"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BLESSYVALLOORAN (സംവാദം | സംഭാവനകൾ)
No edit summary
BLESSYVALLOORAN (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== '''കൈപ്പമംഗലം''' == [[പ്രമാണം:24064 My Village Kaipamangalam beach.jpg | thumb | കൈപ്പമംഗലം ബീച്ച് ]]
== '''കൈപ്പമംഗലം''' ==
[[പ്രമാണം:24064 My Village Kaipamangalam beach.jpg | thumb | കൈപ്പമംഗലം ബീച്ച് ]]
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. കൈപ്പമംഗലത്തിന്റെ ചരിത്രത്തിൽ  സുപ്രധാന സ്ഥാനമാണ് ഗവൺമെൻറ്  ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുള്ളത്.കൈപ്പമംഗലം ബീച്ച് ഈ വിദ്യാലയത്തിന്റെ തൊട്ടടുത്താണ്. തീരദേശ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ആ മനോഹര കാഴ്ച അവർണനീയമാണ്.  തങ്ങളുടെ സായംസന്ധ്യകളെ ശാന്തസുന്ദരമാക്കുവാൻ മനസ്സിനെ കുളിരണിയിക്കുവാൻ ഇവിടെ എത്തിച്ചേരുന്നവർ നിരവധിയാണ്. ഇവിടുത്തെ ജനതയിൽ ഭൂരിഭാഗം പേരും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ ജോലിചെയ്ത് ജീവിതം പുലർത്തുന്നവരാണ്.  മുക്കുവരുടെ പരമ്പരാഗത വിശ്വാസപ്രകാരം കടൽ "അമ്മ" യാണ്.