"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
*കൃഷിഭവൻ ,വെള്ളിയാകുളം  
*കൃഷിഭവൻ ,വെള്ളിയാകുളം  
*ഗവ .ആയുർവേദ ഡിസ്‌പെൻസറി ,വെള്ളിയാകുളം
*ഗവ .ആയുർവേദ ഡിസ്‌പെൻസറി ,വെള്ളിയാകുളം
*വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ,തണ്ണീർമുഖം ഗ്രാമ പഞ്ചായത്ത്  
 
* വഴിയിടം വഴിയോര വിശ്രമ കേന്ദ്രം ,തണ്ണീർമുഖം ഗ്രാമ പഞ്ചായത്ത്  
 
== പ്രമുഖ വ്യക്തികൾ ==
പ്രശസ്ത നാദസ്വരവിദ്വാനാണ് '''തിരുവിഴ ജയശങ്കർ'''. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051934" എന്ന താളിൽനിന്ന് ശേഖരിച്ചത്