"ജി.എച്ച്.എസ്‌. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:


== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' ==
* '''ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക'''
* '''ബി ആർ സി കുമ്പള ഉപജില്ല'''
* '''എ ഇ ഒ ഓഫീസ്'''
* '''ബഡിയടുക്ക പോലീസ് സ്റ്റേഷൻ'''
* '''ഗവ.ആയുർവേദശുപത്രി'''
* '''പ്രാഥമിക ആരോഗ്യ കേന്ദ്രം'''
* '''സർക്കാർ ഹോമിയോപ്പതി ആശുപത്രി'''
* '''കൃഷിഭവൻ'''
* '''അങ്കണവാടി'''
* '''വയോജനകേന്ദ്രം'''

23:20, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെർഡാല,ബദിയടുക്ക

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ലോക്കിലാണ് ബദിയടുക്ക ഗ്രാമപഞ്ചായത്ത്.

'ദൈവസ്ഥാനം' എന്നർത്ഥം വരുന്ന 'ബദി' ,'വിശാലമായ സ്ഥലം' എന്നർത്ഥം വരുന്ന അടുക്ക' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്ബദിയടുക്ക എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.'

പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ

  • ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
  • ബി ആർ സി കുമ്പള ഉപജില്ല
  • എ ഇ ഒ ഓഫീസ്
  • ബഡിയടുക്ക പോലീസ് സ്റ്റേഷൻ
  • ഗവ.ആയുർവേദശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • സർക്കാർ ഹോമിയോപ്പതി ആശുപത്രി
  • കൃഷിഭവൻ
  • അങ്കണവാടി
  • വയോജനകേന്ദ്രം