"ജി.യു.പി.എസ് മാളിയേക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


* മുസ്ലിം പള്ളി
* മുസ്ലിം പള്ളി
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
* [[പ്രമാണം:Gups maliyekkal.jpg|ലഘുചിത്രം]]ജി.യു.പി.എസ് മാളിയേക്കൽ

22:39, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാളിയേക്കൽ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാളിയേക്കൽ.

കാളികാവ് ബസ്സ്റ്റാൻഡിൽ നിന്നും 4.5 km യും വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 km ആണുള്ളത്.

2000 ത്തിൽ രൂപീകരിച്ച ചോക്കാട് പഞ്ചായത്തിലെ 14 ആം വാർഡ്‌ ആണ് മാളിയേക്കൽ.

ആരാധനാലയങ്ങൾ

  • മുസ്ലിം പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.യു.പി.എസ് മാളിയേക്കൽ