"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:04, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി→വെളിയങ്കോട്
('= വെളിയങ്കോട് =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
= വെളിയങ്കോട് = | = വെളിയങ്കോട് = | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട മനോഹരമായ ഒരു തീരദേശ ഗ്രാമമാണ് വെളിയങ്കോട് | |||
പ്രസിദ്ധമായ പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ മധ്യ ഭാഗത്താണ് പ്രസിദ്ധമായ | |||
വെളിയങ്കോട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് .ദേശീയ പാതയിൽ വെളിയങ്കോട് കിണർ സ്റ്റോപ്പിൽ നിന്നും ഏകദേശം | |||
ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു |