ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BLESSYVALLOORAN (സംവാദം | സംഭാവനകൾ)
BLESSYVALLOORAN (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കൈപ്പമംഗലം ==
== '''കൈപ്പമംഗലം''' ==
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. കൈപ്പമംഗലത്തിന്റെ ചരിത്രത്തിൽ  സുപ്രധാന സ്ഥാനമാണ് ഗവൺമെൻറ്  ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുള്ളത്.
 
=== പേരിന്റെ  ഉത്ഭവം ===
"കയ്പ്പമംഗലം" അഥവാ " കൈപ്പമംഗലം". രണ്ടും ഒന്നുതന്നെയാണ്. കൈപ്പമംഗലമെന്ന പേരിന്റെ ഉത്ഭവത്തിന് രണ്ട് ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്.  അതിലൊന്ന് പാശ്ചാത്യർ അയിരൂരിനടുത്ത് കപ്പിലിറങ്ങിയ കപ്പൽ മണ്ഡപം പിന്നീട് കൈപ്പമംഗലമായി എന്നാണ്.  മറ്റൊന്ന് കപ്പം പിരിക്കുന്നവരുടെ മംഗലം എന്നർത്ഥത്തിൽ കപ്പമംഗലം പിന്നീട് കൈപ്പമംഗലമായി എന്നാണ് .
 
=== ആരാധനാലയങ്ങൾ ===

21:48, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൈപ്പമംഗലം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. കൈപ്പമംഗലത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് ഗവൺമെൻറ് ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുള്ളത്.

പേരിന്റെ  ഉത്ഭവം

ആരാധനാലയങ്ങൾ