"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rakhi P (സംവാദം | സംഭാവനകൾ)
No edit summary
Rakhi P (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= വെള്ളയൂർ =
= വെള്ളയൂർ =
മലപ്പുറം ജില്ലയില്ലയിലെ നിലമ്പുർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലാണ് വെള്ളയൂർ ഗ്രാമം .
മലപ്പുറം ജില്ലയില്ലയിലെ നിലമ്പുർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലാണ് വെള്ളയൂർ ഗ്രാമം .
 
 
വണ്ടൂർ  വാണിയമ്പലം കറുത്തേനിയിൽ നിന്നും വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് പൂങ്ങോട് . ഇവിടെനിന്നും നേരെ രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വെള്ളയൂർ എത്താം . വെള്ളത്താൽ സമൃദ്ധമായ നാടായിരുന്നതിനാലാണ് വെള്ളയൂർ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത് .ഐലാശ്ശേരി ,കാവുങ്ങൽ എന്നിവയാണ് പ്രധാന കവലകൾ .