"ജി.എച്ച്.എസ്. വൻമുഖം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മൂടാടി) |
|||
വരി 6: | വരി 6: | ||
അടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്. | അടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്. | ||
== ''' | == '''ഭൂമിശാസ്ത്രം''' == | ||
പടിഞ്ഞാറു അറബിക്കടൽ. കിഴക്കു ദേശീയ പാത-66. വടക്കു തിക്കോടി പഞ്ചായത്ത് .തെക്കു കൊയിലാണ്ടി കൊല്ലം ഗ്രാമം. സമുദ്ര നിരപ്പിൽ നിന്ന് 17 മീറ്റർ ഉയരം. |
21:29, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മൂടാടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു ഗ്രാമമാണ് മൂടാടി
നന്ദി റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നത് മൂടാടിയിലാണ്. പേരുകേട്ട പിഷാരികാവ് ക്ഷേത്രം മൂടാടിക്കു
അടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്.
ഭൂമിശാസ്ത്രം
പടിഞ്ഞാറു അറബിക്കടൽ. കിഴക്കു ദേശീയ പാത-66. വടക്കു തിക്കോടി പഞ്ചായത്ത് .തെക്കു കൊയിലാണ്ടി കൊല്ലം ഗ്രാമം. സമുദ്ര നിരപ്പിൽ നിന്ന് 17 മീറ്റർ ഉയരം.