"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 11: | വരി 11: | ||
* മുൻസിഫ് കോടതി | * മുൻസിഫ് കോടതി | ||
* സബ് ട്രഷറി | * സബ് ട്രഷറി | ||
=== പ്രധാന വ്യക്തികൾ === | |||
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.൧൯൬൬ ലാണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു . | |||
* | |||
20:46, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹരിപ്പാട്
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട്
അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
പൊതുസ്ഥാപനങ്ങൾ
- .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
- മുൻസിഫ് കോടതി
- സബ് ട്രഷറി
പ്രധാന വ്യക്തികൾ
ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.൧൯൬൬ ലാണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .