"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Created 'Entae Gramam' Page |
|||
| വരി 1: | വരി 1: | ||
= '''സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/എന്റെ ഗ്രാമം''' = | = '''സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/എന്റെ ഗ്രാമം''' = | ||
= കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''മേലുകാവ്'''. ഈരാറ്റുപേട്ട (12 കി.മീ), പാലാ (21 കി.മീ.), തൊടുപുഴ (18 കി.മീ) എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. സംസ്ഥാനപാത 44 മേലുകാവിലൂടെയാണ് കടന്നുപോകുന്നത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.സി എം എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ മലയോര ഗ്രാമം, അടിസ്ഥാന സൗകര്യത്തിൽ വളരെ പിന്നിലാണ് . വിദ്യാഭ്യാസപരവും സാമ്പതികവുമായ പിന്നാക്കാവസ്ഥ മുഖമുഖമുദ്രയായ ഈ പ്രദേശത്ത് ഭൂരിഭാഗവും ഗിരിവ൪ഗ്ഗ ജനവിഭാഗങ്ങളാണ് ഉള്ളത്. = | |||
=== ആരാധനാലയങ്ങൾ === | |||
* സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രൽ ചർച്ച്, മേലുകാവ് | |||
* ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ, കോലാനി | |||
* സെന്റ്. ജെയിംസ് & സെന്റ്. ഫിലിപ്പോസ് സി.എസ്.ഐ. ചർച്ച് കോലാനി | |||