"ജി എം എൽ പി എസ് കളരാന്തിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Adding/improving reference(s)) |
|||
വരി 12: | വരി 12: | ||
== പ്രമുഖവ്യക്തികൾ == | == പ്രമുഖവ്യക്തികൾ == | ||
[[പ്രമാണം:47437 Tk pareekuty.jpeg|ലഘുചിത്രം|'''ടി.കെ. പരീക്കുട്ടിഹാജി''']] | |||
'''ടി.കെ. പരീക്കുട്ടിഹാജി-'''1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു'''.'''സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു. | '''ടി.കെ. പരീക്കുട്ടിഹാജി-'''1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു'''.'''സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു. |
20:25, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കളരാന്തിരി
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട ഒരു സ്ഥലമാണ് കളരാന്തിരി.
കോഴിക്കോട് ടൗണിൽ നിന്നും 27കി.മീ മാറി സ്ഥിതിചെയ്യുന്നു.കോഴിക്കോ
ട്-മൈസൂർ 212 ദേശീയപാതയിലെ കൊടുവള്ളി ടൗണിൽ ഓമശ്ശേരി റൂട്ടിൽ മാനിപുരത്ത് നിന്ന് ഇടത്തോട്ടു 2 കി.മീ മാറി സ്ഥിതി ചെയ്യുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എം.എൽ.പി.എസ് കളരാന്തിരി
- അംഗനവാടി
പ്രമുഖവ്യക്തികൾ
ടി.കെ. പരീക്കുട്ടിഹാജി-1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു.