"എ.എം.യു.പി.സ്കൂൾ കൻമനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== കന്മനം -തുവ്വക്കാട്മലപ്പുറം ജില്ലയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം ദേശമാണ് തുവ്വക്കാട് എന്ന ഗ്രാമം . തുവ്വകൾ നിറഞ്ഞ കാടുതന്നെ ആയിരുന്നത്രേ ഒരുകാലത്തു ഇവിടെ. അതിൽ നിന്നാവാം തുവ്വക്കാട് എന്ന സ്ഥല നാമത്തിന്റെ ഉല്പത്തി . മതമൈത്രിക്ക് പേരുകേട്ട ഈ ഗ്രാമത്തിൽ ഒരുകാലത്തു കച്ചവട സാധനങ്ങളുടെ [[:പ്രമാണം:19674 attani.jpg|19674]] ക്രയവിക്രയങ്ങൾ നടത്തിയിരുന്ന ശ്രദ്ധേയമായ ഒരു ചന്തയുണ്ടായിരുന്നു . പലവ്യഞ്ജനങ്ങൾ-പച്ചക്കറികൾ മുതൽ കാലികൾ വരെ ഇവിടെ വിപണനം നടത്തിയുരുന്നത്രെ .പിന്നീട് എന്തുകൊണ്ടോ അത് നിലച്ചുപോയി . വേറെ സ്ഥലത്തേക്ക് ആ വിപണനം കൈമാറപ്പെട്ടു . ലോക ശ്രദ്ധയിൽ തന്നെ ഇടം നേടിയ "തിരൂർ വെറ്റില" യുടെ നാടാണിവിടം .ഇവിടെയുള്ള മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുന്ന അധ്വാനികളുടെ നിഷ്കളങ്കമായ കാർഷിക സമൂഹം ഈ നാടിൻറെ മുതൽ ക്കൂട്ടാണ്. വാഹന ഗതാഗതം സാർവ്വത്രികമാകുുന്നതിന് മുൻപ് തല ചുമടായി സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ആയാസം ലഘൂകരിക്കുന്ന അത്താണികളും നമുക്കിവിടെ കാണാം . പത്തിരിയും കോഴിക്കറിയും കൂട്ടി അയല്പക്കത്തെ ഹിന്ദുവിനെയും ചേർത്ത നോമ്പ് തുറക്കുന്ന സൗഹൃദ കൂട്ടായ്മ ഇവിടത്തെ മുതൽക്കൂട്ടാന്ന്. വൈരങ്കോട് വേലയും പുതിയങ്ങാടി നേർച്ചയും അവർ പരസ്പരം മറന്നു ആഘോഷിക്കുമ്പോൾ ജാതിയുടെ അതിര് വരമ്പുകൾ ഇവിടെ വേലി സൃഷ്ടിക്കുന്നില്ല . മലപ്പുറത്തിന്റെ കാല്പന്തുകളിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന വിശാലമായ തുവ്വക്കാട് സ്റ്റേഡിയം ഫുട്ബോൾ പ്രേമികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിയ്ക്കാൻ ഏറെ സഹായകമാണ് . സാധാരണക്കാരുടെ വിദ്യാലയമായ സ്വപ്ന സാക്ഷാത്കാരമായ കന്മനം എ എം യു പി സ്കൂളും തുവ്വക്കാടിന്റെ ചരിത്രത്തിലും തുടർച്ചയിലും ഒരു പൊന്തൂവലായി വിളയുന്നു . ഈ ആരവത്തിൽ ചരിത്രവും കലയും സംസ്കാരവും സമ്മേളിക്കുന്ന തുവ്വക്കാടിനു മലപ്പുറം ജില്ലയിലെ ഒരു നിർണായക സ്ഥാനമുണ്ട് ==
== കന്മനം -തുവ്വക്കാട് ==
 
== മലപ്പുറം ജില്ലയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം ദേശമാണ് തുവ്വക്കാട് എന്ന ഗ്രാമം . തുവ്വകൾ നിറഞ്ഞ കാടുതന്നെ ആയിരുന്നത്രേ ഒരുകാലത്തു ഇവിടെ. അതിൽ നിന്നാവാം തുവ്വക്കാട് എന്ന സ്ഥല നാമത്തിന്റെ ഉല്പത്തി . മതമൈത്രിക്ക് പേരുകേട്ട ഈ ഗ്രാമത്തിൽ ഒരുകാലത്തു കച്ചവട സാധനങ്ങളുടെ [[:പ്രമാണം:19674 attani.jpg|19674]] ക്രയവിക്രയങ്ങൾ നടത്തിയിരുന്ന ശ്രദ്ധേയമായ ഒരു ചന്തയുണ്ടായിരുന്നു . പലവ്യഞ്ജനങ്ങൾ-പച്ചക്കറികൾ മുതൽ കാലികൾ വരെ ഇവിടെ വിപണനം നടത്തിയുരുന്നത്രെ .പിന്നീട് എന്തുകൊണ്ടോ അത് നിലച്ചുപോയി . വേറെ സ്ഥലത്തേക്ക് ആ വിപണനം കൈമാറപ്പെട്ടു . ലോക ശ്രദ്ധയിൽ തന്നെ ഇടം നേടിയ "തിരൂർ വെറ്റില" യുടെ നാടാണിവിടം .ഇവിടെയുള്ള മണ്ണിനെയും മരങ്ങളെയും സ്നേഹിക്കുന്ന അധ്വാനികളുടെ നിഷ്കളങ്കമായ കാർഷിക സമൂഹം ഈ നാടിൻറെ മുതൽ ക്കൂട്ടാണ്. വാഹന ഗതാഗതം സാർവ്വത്രികമാകുുന്നതിന് മുൻപ് തല ചുമടായി സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ആയാസം ലഘൂകരിക്കുന്ന അത്താണികളും നമുക്കിവിടെ കാണാം . പത്തിരിയും കോഴിക്കറിയും കൂട്ടി അയല്പക്കത്തെ ഹിന്ദുവിനെയും ചേർത്ത നോമ്പ് തുറക്കുന്ന സൗഹൃദ കൂട്ടായ്മ ഇവിടത്തെ മുതൽക്കൂട്ടാന്ന്. വൈരങ്കോട് വേലയും പുതിയങ്ങാടി നേർച്ചയും അവർ പരസ്പരം മറന്നു ആഘോഷിക്കുമ്പോൾ ജാതിയുടെ അതിര് വരമ്പുകൾ ഇവിടെ വേലി സൃഷ്ടിക്കുന്നില്ല . മലപ്പുറത്തിന്റെ കാല്പന്തുകളിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന വിശാലമായ തുവ്വക്കാട് സ്റ്റേഡിയം ഫുട്ബോൾ പ്രേമികളുടെ കായിക സ്വപ്നങ്ങൾക്ക് ചിറകു വിരിയ്ക്കാൻ ഏറെ സഹായകമാണ് . സാധാരണക്കാരുടെ വിദ്യാലയമായ സ്വപ്ന സാക്ഷാത്കാരമായ കന്മനം എ എം യു പി സ്കൂളും തുവ്വക്കാടിന്റെ ചരിത്രത്തിലും തുടർച്ചയിലും ഒരു പൊന്തൂവലായി വിളയുന്നു . ഈ ആരവത്തിൽ ചരിത്രവും കലയും സംസ്കാരവും സമ്മേളിക്കുന്ന തുവ്വക്കാടിനു മലപ്പുറം ജില്ലയിലെ ഒരു നിർണായക സ്ഥാനമുണ്ട് ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050379" എന്ന താളിൽനിന്ന് ശേഖരിച്ചത്