"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Adding/improving reference(s))
 
No edit summary
വരി 1: വരി 1:
= ''കുറ്റിപ്പാല'' =
= ''കുറ്റിപ്പാല'' =
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിപ്പാല

തിരൂർ കോട്ടക്കൽ ദേശീയപാതയിലാണ് കുറ്റിപ്പാലം സ്ഥിതി ചെയ്യുന്നത്.
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത്
       അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം
    കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത്  വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി
    അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇപ്പോഴത്തെ  പോലെ സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിൽ താല്പര്യമില്ലാത്തവരായിരുന്നു അവർ ആ ഒരു സാഹചര്യത്തിലാണ് ഒരു കെട്ടിടം നിർമ്മിച് കൊണ്ട് മർഹൂം മണ്ണിങ്ങൽകുഞ്ഞലവി സാഹിബ് നാടിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിയത്
    ആ മഹത് വ്യക്തിയെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാൻ കഴിയില്ല തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം കേരള സംസ്ഥാനം പിറവി എടുത്തതിന് ശേഷം ആണ് ഇന്ന് കാണുന്ന ജി എം എൽ പി സ്കൂൾ കുറ്റിപ്പാല എന്ന് പേര് ആക്കി മാറ്റിയത് അങ്ങനെ മിക്ക സ്കൂളുകളിൽ നിന്നും അഞ്ചാം തരം എടുത്തു കളഞ്ഞപ്പോൾ ഇവിടുത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടാണ് അഞ്ചാം തരം അന്ന് നിലനിർത്തിയത്
   തുടർന്ന് സ്കൂൾ സൗകര്യം തികയാതെ വരുകയും ആ മഹത് വ്യക്തിയുടെ മകനും പൗരപ്രമുഖനും  നല്ല മനസ്സിന് ഉടമയുമായ മണ്ണിങ്ങൽ കമ്മു സാഹിബ് സാഹിബ് ഒരു ഏക്ര 17 സെൻറ് സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ സ്കൂൾ നിലകൊള്ളുന്നത്  അദ്ദേഹത്തിൻറെ വലിയ ഒരു ആഗ്രഹമായിരുന്നു സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യുപി ആക്കുക എന്നത്
     അങ്ങനെയിരിക്കെ തുടർന്നുവന്ന പിടിഎ പ്രസിഡണ്ട് മണ്ണിങ്ങൽ മുഹമ്മദ് കുട്ടി ഹാജി തടത്തിൽ സെയ്താലിക്കുട്ടി ഹാജി മണ്ണിങ്ങൽ കുഞ്ഞിരായിൻ എന്ന കുഞ്ഞാപ്പു ഹാജി
        ശേഷം പാലാട്ട് മൊയ്തീൻകുട്ടി ഹാജി പിടിഎ പ്രസിഡണ്ട് ആവുകയും സഹപ്രവർത്തകൻ ആയിരുന്ന മർഹൂം മജീദ് കുറ്റിപ്പാല ബഹു കുട്ടി അഹ്മദ് കുട്ടി എംഎൽഎയുടെ സഹായത്താൽ അന്നത്തെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ബഹു വിദ്യാഭ്യാസ മന്ത്രി ET   മുഹമ്മദ് ബഷീർ സാഹിബിനെ കാണുകയും അതിൻറെ ഫലമായി സംസ്ഥാനത്തെ അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകളുടെ കൂട്ടത്തിൽ 57 മത്തെ സ്കൂൾ ആയി പരിഗണിക്കുകയും ചെയ്തു.

19:03, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റിപ്പാല