ജി.എച്ച്.എസ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:54, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി→വെറ്റിലപ്പാറ
(short note) |
|||
വരി 1: | വരി 1: | ||
= വെറ്റിലപ്പാറ = | |||
'''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.''' | '''മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെറ്റിലപ്പാറ.''' | ||
'''ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്കാരിക കല രംഗത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു .''' | '''ഒരു കുടിയേറ്റ ഗ്രാമമായ വെറ്റിലപ്പാറയിലേക്ക് അരീക്കോട് ടൗണിൽ നിന്നും ഏകദേശം 11 കി .മി ദൂരം ഉണ്ട്.വിവിധ മത വിഭാഗത്തിൽ പെട്ട ആളുകൾ വളരെ സൗമ്യതയോടെ കഴിഞ്ഞു പോരുന്നു.നാടിൻറെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിച്ച സ്ഥാപനമാണ് G H S വെറ്റിലപ്പാറ .സാമൂഹിക സാംസ്കാരിക കല രംഗത് ഇന്ന് ഈ കൊച്ചു ഗ്രാമം മുന്നിട്ട് നിൽക്കുന്നു .''' |