Jump to content
സഹായം

"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വികസിപ്പിച്ചു)
വരി 1: വരി 1:
   
== കാളോത് ==
== കൊണ്ടോട്ടി ==
== കൊണ്ടോട്ടി ==
'''''(കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്) കൊണ്ടോട്ടി എന്ന പേരിന് പിന്നിലെ ചരിത്രം'''''  

വരി 8: വരി 13:
'''''കാടുവെട്ടി                   കൊണ്ടുവെട്ടി                കൊണ്ടോട്ടി'''''

കൊത്തുപണികളും കാലിഗ്രാഫി കൊണ്ട് മനോഹരമാണ്  ഈ പഴയങ്ങാടി പള്ളി .അതുകൊണ്ട് തന്നെ കേരള ടൂറിസം മാപ്പ് ഇടംപിടിച്ച സ്ഥലം കൂടിയാണിത്

== നെടിയിരുപ്പ് ==
== നെടിയിരുപ്പ് ==
സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് " ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് "നാമവിക്രമ രാജകുടുംബത്തിന്റെ" സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ "നെടി-ഇരുപ്പ് " എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ "വരുത്തിയിൽ പറമ്പി"ലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.  കൊളോണിയൽ കേരളത്തിൽ  സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്നു..

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049709" എന്ന താളിൽനിന്ന് ശേഖരിച്ചത്