"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സ്റ്റാഫ് ടൂർ2024 ==
== സ്റ്റാഫ് ടൂർ2024 ==
[[പ്രമാണം:44055 staff tour 2024.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ 2024]]
[[പ്രമാണം:44055 staff tour 2024.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ 2024]]
സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ശ്രീമതി ജയകുമാരി ടീച്ചറിന് സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൂവാർ സന്ദർശനവും ബോട്ട് സവാരിയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലെ ഭക്ഷണവും വി എച്ച് എസ് ഇ യിലെ ശ്രീ അഗസ്ത്യാനോസ് സാർ ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. രാവിലെ ഒമ്പതിന് പുറപ്പെടുകയും പൂവാറിലെത്തി ബോട്ടിൽ എവിഎം കനാലിലൂടെ യാത്ര ചെയ്യുകയും പൊഴി സന്ദർശിക്കുകയും ഫ്ലോട്ടിംഗ് റെസ്റ്റൊറന്റിൽ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം അടിമലത്തുറ സന്ദർശിച്ച് എല്ലാവരും കടലിൽ കളിക്കുകയും തീരത്ത് പട്ടം പറത്തുകയും ചെയ്തു. ഫോട്ടോ ഷൂട്ട് എല്ലാവരെയും രസിപ്പിച്ചു. ശ്രീ ജേക്കബ് സാറിന്റെ വീട്ടിലൊരുക്കിയ ചായയും കേക്കും കഴിച്ച് വൈകിട്ട് അഞ്ചു മണിയോടെ ടൂർ അവസാനിപ്പിച്ച് എല്ലാവരും ആഹ്ലാദത്തോടെ തിരിച്ചെത്തി.
സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ശ്രീമതി ജയകുമാരി ടീച്ചറിന് സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. 2024 ജനുവരി 15 ന് സ്റ്റാഫ് സെക്രട്ടറി ശ്രീ ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൂവാർ സന്ദർശനവും ബോട്ട് സവാരിയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലെ ഭക്ഷണവും വി എച്ച് എസ് ഇ യിലെ ശ്രീ അഗസ്ത്യാനോസ് സാർ ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. രാവിലെ ഒമ്പതിന് പുറപ്പെടുകയും പൂവാറിലെത്തി ബോട്ടിൽ എവിഎം കനാലിലൂടെ യാത്ര ചെയ്യുകയും പൊഴി സന്ദർശിക്കുകയും ഫ്ലോട്ടിംഗ് റെസ്റ്റൊറന്റിൽ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം അടിമലത്തുറ സന്ദർശിച്ച് എല്ലാവരും കടലിൽ കളിക്കുകയും തീരത്ത് പട്ടം പറത്തുകയും ചെയ്തു. ഫോട്ടോ ഷൂട്ട് എല്ലാവരെയും രസിപ്പിച്ചു. ശ്രീ ജേക്കബ് സാറിന്റെ വീട്ടിലൊരുക്കിയ ചായയും കേക്കും കഴിച്ച് വൈകിട്ട് അഞ്ചു മണിയോടെ ടൂർ അവസാനിപ്പിച്ച് എല്ലാവരും ആഹ്ലാദത്തോടെ തിരിച്ചെത്തി.


== ബറ്റാലിയൻ വിസിറ്റ്@2024 ==
== ബറ്റാലിയൻ വിസിറ്റ്@2024 ==
5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049478" എന്ന താളിൽനിന്ന് ശേഖരിച്ചത്