"എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ ഫസ്റ്റ്) |
(ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ) |
||
വരി 45: | വരി 45: | ||
'''<u>ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ | '''<u>ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ</u>''' | ||
[[പ്രമാണം:ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] |
10:57, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്ലാറ്റിനം ജുബിലി
സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു.
ബഹുമാനപ്പെട്ട ഫിഷറീസ് & സാംസ്കാരിക വകുപ്പുമന്ത്രി ശ്രീമാൻ സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ശ്രീമാൻ വി.ശിവൻകുട്ടി അവർകൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിതമായ സ്വാമി വിവേകാനന്ദന്റെയും , ഗാന്ധിജിയുടെയും പ്രതിമകൾ യഥാക്രമം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമിജി നിർവിണ്ണാനന്ദ അവർകളും, ശ്രീമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവ്വഹിച്ചു. തുടർന്ന് ജൂഡോ , കലാക്ഷേത്ര ഇവയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ട ചടങ്ങിൽ സാമൂഹിക, സാംസ്കാരിക വിഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖർ പങ്കെടുത്തു.
തുടർന്നു നടന്ന കലാസന്ധ്യയിൽ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ ഷോയും , നൃത്തസന്ധ്യയും അരങ്ങേറി. നിലവിലെ കുട്ടികളും , രക്ഷിതാക്കളും പൂർച്ച വിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും ഉൾപെടെ ആയിരങ്ങൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
വിദ്യാവനം
ബഷീർ അനുസ്മരണദിനം
ജൂലൈ 5 ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിന്റെ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻഅവർകൾ ബഷീറിന്റെ തണലായിരുന്ന മാങ്കോസ്റ്റിൻ തൈ നട്ടു. തുടർന്ന് നടന്ന ചടങ്ങിൽ സ്വാമി വിവേകാനന്ദ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.രാജൻ മൂലവീട്ടിൽ അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മന്ത്രി .സജി.ചെറിയാനെ സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ്പ്രസിഡൻറും സെക്രട്ടറി ബി.മുരളീധരനും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. പിറ്റിഎ പ്രസിഡൻറ് രാജീവ് പി.എസ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ , സ്ക്കൂൾ സ്റ്റാഫിന്റെ പ്രതിനിധികളായ ഹെഡ്മിസ്ട്രസ് സ്മിത എസ്. കുറുപ്പും , പ്രിൻസിപ്പാൾ രശ്മി ഗോപാല കൃഷ്ണനും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ബഷീർ അനുസ്മരണ മുഖ്യപ്രഭാക്ഷണം കവി ഒ എസ് .ഉണ്ണികൃഷ്ണ്ൻ നടത്തി.
വായനാദിനാഘോഷം
അധ്യയനവർഷം 2023-24
വൃക്ഷത്തൈ വിതരണം
സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം
അരങ്ങേറ്റ രാവ് 2023
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ