"എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അരങ്ങേറ്റ രാവ് 2023)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''<u><big>പ്ലാറ്റിനം ജുബിലി</big></u>'''
 
== '''<u><big>പ്ലാറ്റിനം ജുബിലി</big></u>''' ==


=== സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ  ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു. ===
=== സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ  ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു. ===
വരി 43: വരി 41:
[[പ്രമാണം:സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു..jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു.]]'''അരങ്ങേറ്റ രാവ് 2023'''
[[പ്രമാണം:സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു..jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു.]]'''അരങ്ങേറ്റ രാവ് 2023'''
[[പ്രമാണം:അരങ്ങേറ്റ രാവ് 2023.jpg|നടുവിൽ|ലഘുചിത്രം|അരങ്ങേറ്റ രാവ് 2023]]
[[പ്രമാണം:അരങ്ങേറ്റ രാവ് 2023.jpg|നടുവിൽ|ലഘുചിത്രം|അരങ്ങേറ്റ രാവ് 2023]]
[[പ്രമാണം:അരങ്ങേറ്റ രാവ് .jpg|ലഘുചിത്രം|അരങ്ങേറ്റ രാവ് ]]

10:50, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്ലാറ്റിനം ജുബിലി

സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ  ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു.

       ബഹുമാനപ്പെട്ട ഫിഷറീസ് & സാംസ്കാരിക വകുപ്പുമന്ത്രി ശ്രീമാൻ സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ശ്രീമാൻ വി.ശിവൻകുട്ടി അവർകൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിതമായ സ്വാമി വിവേകാനന്ദന്റെയും , ഗാന്ധിജിയുടെയും പ്രതിമകൾ യഥാക്രമം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമിജി നിർവിണ്ണാനന്ദ അവർകളും, ശ്രീമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവ്വഹിച്ചു. തുടർന്ന് ജൂഡോ , കലാക്ഷേത്ര ഇവയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ട ചടങ്ങിൽ സാമൂഹിക, സാംസ്കാരിക വിഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖർ പങ്കെടുത്തു.

      തുടർന്നു നടന്ന കലാസന്ധ്യയിൽ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ ഷോയും , നൃത്തസന്ധ്യയും അരങ്ങേറി. നിലവിലെ കുട്ടികളും , രക്ഷിതാക്കളും പൂർച്ച വിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും ഉൾപെടെ ആയിരങ്ങൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു.

മഹാത്മാ ഗാന്ധിജി പ്രതിമ
സ്വാമി വിവേകാനന്ദ പ്രതിമ


സ്വാമി വിവേകാനന്ദ ഹയർ സെക്കന്ററി സ്കൂൾ



പ്ലാറ്റിനം ജൂബിലി ടീം  
പ്ലാറ്റിനം ജൂബിലി ലോഗോ
പ്ലാറ്റിനം ജൂബിലി ലോഗോ

പാഠ്യേതരപ്രവർത്തനങ്ങൾ

വിദ്യാവനം


വിദ്യാവനം
വിദ്യാവനത്തിൽ തൈകൾ
ബഷീർ അനുസ്മരണദിനം

ബഷീർ അനുസ്മരണദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിന്റെ  സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാൻഅവർകൾ ബഷീറിന്റെ തണലായിരുന്ന മാങ്കോസ്റ്റിൻ തൈ നട്ടു. തുടർന്ന് നടന്ന ചടങ്ങിൽ സ്വാമി വിവേകാനന്ദ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്  കെ.എസ്.രാജൻ മൂലവീട്ടിൽ അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  മന്ത്രി .സജി.ചെറിയാനെ സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ്പ്രസിഡൻറും സെക്രട്ടറി ബി.മുരളീധരനും ചേർന്ന്  പൊന്നാട അണിയിച്ചു ആദരിച്ചു. പിറ്റിഎ  പ്രസിഡൻറ്  രാജീവ് പി.എസ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ , സ്ക്കൂൾ സ്റ്റാഫിന്റെ പ്രതിനിധികളായ  ഹെഡ്മിസ്ട്രസ്   സ്മിത എസ്. കുറുപ്പും   ,  പ്രിൻസിപ്പാൾ രശ്മി ഗോപാല കൃഷ്ണനും   ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ബഷീർ അനുസ്മരണ മുഖ്യപ്രഭാക്ഷണം  കവി ഒ എസ് .ഉണ്ണികൃഷ്ണ്ൻ   നടത്തി.

വായനാദിനാഘോഷം

വായനാദിനാഘോഷം

അധ്യയനവർഷം 2023-24

വൃക്ഷത്തൈ വിതരണം

പ്രമാണം:സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം .jpg

സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം

പ്രമാണം:സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു..jpg
സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു.

അരങ്ങേറ്റ രാവ് 2023

പ്രമാണം:അരങ്ങേറ്റ രാവ് 2023.jpg
അരങ്ങേറ്റ രാവ് 2023
പ്രമാണം:അരങ്ങേറ്റ രാവ് .jpg
അരങ്ങേറ്റ രാവ്