ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'അക്കൻ അക്കച്ചി - ചേച്ചി അണ്ണൻ - ചേട്ടൻ തങ്കച്ചി - അനുജത്തി തമ്പി - അനുജൻ അരപ്പാൻ - പലവ്യഞ്ജനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
മുല്ലൂർ പ്രദേശത്തും, തെക്കൻ കേരളത്തിൽ പൊതുവായും പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ
അക്കൻ അക്കച്ചി - ചേച്ചി
അക്കൻ അക്കച്ചി - ചേച്ചി


വരി 8: വരി 10:


അരപ്പാൻ - പലവ്യഞ്ജനങ്ങൾ
അരപ്പാൻ - പലവ്യഞ്ജനങ്ങൾ
തോനെ - ധാരാളം
സ്വൽപം - കുറച്ച്
പെടവെട - പുടവ കൊടുക്കൽ (കല്ല്യാണം)
നമ്മാട്ടി - മൺ‍വെട്ടി
അശ - അയ
തൊറപ്പ - ചൂല്

15:26, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുല്ലൂർ പ്രദേശത്തും, തെക്കൻ കേരളത്തിൽ പൊതുവായും പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ

അക്കൻ അക്കച്ചി - ചേച്ചി

അണ്ണൻ - ചേട്ടൻ

തങ്കച്ചി - അനുജത്തി

തമ്പി - അനുജൻ

അരപ്പാൻ - പലവ്യഞ്ജനങ്ങൾ

തോനെ - ധാരാളം

സ്വൽപം - കുറച്ച്

പെടവെട - പുടവ കൊടുക്കൽ (കല്ല്യാണം)

നമ്മാട്ടി - മൺ‍വെട്ടി

അശ - അയ

തൊറപ്പ - ചൂല്