"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3000 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 3000 | ||
| അദ്ധ്യാപകരുടെ എണ്ണം= 117 | | അദ്ധ്യാപകരുടെ എണ്ണം= 117 | ||
| പ്രിന്‍സിപ്പല്‍= ശ്രീ. | | പ്രിന്‍സിപ്പല്‍= ശ്രീ. KURIACHEN | ||
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. | | പ്രധാന അദ്ധ്യാപകന്‍=ശ്രീ. JOSE PIOUS V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= SRI MARTIN KURISUMOOTTIL | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
| സ്കൂള്‍ ചിത്രം= 33009.jpeg|300px | | | സ്കൂള്‍ ചിത്രം= 33009.jpeg|300px | | ||
വരി 66: | വരി 66: | ||
== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ == | == മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ == | ||
SRI C K JOHN | |||
SRI GEORGEKUTTY ANTONY | |||
SRI THOMAS KALLARAKAVUNKAL | |||
SRI THOMAS KAVUNKAL | |||
SRI JOSEKUTTY T D | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 80: | വരി 85: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
എന്‍ സി സി ആര്‍മി &നേവി, | എന്‍ സി സി ആര്‍മി &നേവി, SPC,JUNIOR RED CROSS ,SCOUTവിവിധ ക്ലബ്ബുകള്‍, സ്കൗട്ട്, ബാന്‍ഡ് ട്രൂപ്പ്, സ്പോര്‍ട്സ് & ഗെയിംസ്, കൊമേഴ്സ് കന്പയിന്‍, കെ സി എസ് എല്‍, വിന്‍സെന്റി പോള്‍ സോസൈറ്റി, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ് , | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
18:24, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി. കോട്ടയം ജില്ല | |
സ്ഥാപിതം | 03. - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-01-2017 | SBHSS CHANGANACHERRY |
1891 ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
ചരിത്രം
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂള്‍ 1891 ല്‍ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാള്‍സ് ലവീഞ്ഞ് പിതാവിനാല്‍ സ്ഥാപിതമായി. റെസിഡന്‍ഷ്യല്‍ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂള്‍ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.
03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.
റവ. ഫാ. ലൂയിസ് റിച്ചാര്‍ദായിരുന്നു പ്രഥമ മാനേജര്‍. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കര്‍മ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം. ആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍.
15-06-1891 - ചെറുകര ഇട്ടന്‍ മാത്തുത്തരകന്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിര്‍വാദകര്‍മ്മം.
09-1982 - എസ് ബി സ്കൂളും ബോര്‍ഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.
1895 - സ്കൂളും ബോര്‍ഡിംഗ് ഹൗസും ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.
25-01-1899 - ഗവണ്‍മെന്റില്‍നിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു
14-05-1906 - സ്കൂള്‍ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു
1911 - ഈസേറ്റണ്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നു
1912 - ബിഷപ്പ് ഡോ. ചാള്‍സ് ലവീഞ്ഞിന്റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലി സ്മരണയ്ക്കായി സ്കൂളില്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു
1916 - സ്കൂള്‍ ഗ്രാന്റ് 600 രൂപയാക്കി ഉയര്‍ത്തുന്നു
16-05-1916 - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളില്‍ നടന്നു. ആഘോഷങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത് ദിവാന്‍ എം കൃഷ്ണന്‍നായരായിരുന്നു.
18-05-1916 - കേരളത്തില്‍ കത്തോലിക്കരായ വിദ്യാര്‍ത്ഥികളുടെ സഖ്യം ഏര്‍പ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
SRI C K JOHN SRI GEORGEKUTTY ANTONY SRI THOMAS KALLARAKAVUNKAL SRI THOMAS KAVUNKAL SRI JOSEKUTTY T D
ഭൗതികസൗകര്യങ്ങള്‍
എട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ കളിസ്ഥലം, കോര്‍ട്ടുകള്‍. ഓഡിറ്റോറിയം. ലാംഗ്വേജ് ലാബ് സൗകര്യം. സ്ക്കൂള്‍ ബസ്സ് സൗകര്യം. ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍. കോണ്‍ഫറന്‍സ് ഹാള്‍. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ . നാല് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകള്‍ . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എന്‍ സി സി ആര്‍മി &നേവി, SPC,JUNIOR RED CROSS ,SCOUTവിവിധ ക്ലബ്ബുകള്‍, സ്കൗട്ട്, ബാന്‍ഡ് ട്രൂപ്പ്, സ്പോര്‍ട്സ് & ഗെയിംസ്, കൊമേഴ്സ് കന്പയിന്‍, കെ സി എസ് എല്‍, വിന്‍സെന്റി പോള്‍ സോസൈറ്റി, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ് ,
വഴികാട്ടി
<googlemap version="0.9" lat="9.453327" lon="76.547563" zoom="17" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.454004, 76.547585 ST. BERCHMANS H S S </googlemap> |} |
- ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 300 മീറ്റര്‍ ദൂരം.
|}