"ജി വി എച്ച് എസ്സ് കാർത്തികപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | |||
'''ഭൗതികസൗകര്യങ്ങൾ''' | '''ഭൗതികസൗകര്യങ്ങൾ''' | ||
വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്. ഹൈസ്കൂളിലെ '''10 ക്ലാസ് മുറികൾ''' '''ഹൈടെക്''' ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്. ഹൈസ്കൂളിലെ '''10 ക്ലാസ് മുറികൾ''' '''ഹൈടെക്''' ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
15:18, 2 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്. ഹൈസ്കൂളിലെ 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.