"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അദ്ധ്യായന വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് ജനസംഖ്യാദിനം ആചരിച്ചു ക്വിസ് മൽസരം പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(photo cherthu)
 
വരി 1: വരി 1:
[[പ്രമാണം:KNR13444 SB3.jpg|ലഘുചിത്രം|praveshanolsavam]]
അദ്ധ്യായന വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് ജനസംഖ്യാദിനം ആചരിച്ചു  ക്വിസ് മൽസരം പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6' 9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ റാലി യുദ്ധത്തിൻറെ ഭീകരതയെ കുറിച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ക്വിസ് മത്സരം പ്രസംഗം ദേശഭക്തിഗാനാലാപനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പ്രയോഗം നടത്തി 16 ഓസോൺ ദിനത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തുകയും ഓസോൺ പാളിയുടെ ശേഷണത്തെ കുറിച്ച് പോസ്റ്റർ രചനാമത്സരം നടത്തുകയും ചെയ്തു മാതൃകാപരമായ ഇലക്ഷൻ നടത്തി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ജീവിതം ഗാന്ധിജിയുടെ ജീവിതം സമരമാർഗങ്ങൾ എന്നിവയെക്കുറിച്ച് ഫോട്ടോ പ്രദർശനം നടത്തുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു നവംബർ 1 കേരളപിറവി ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു .....

21:56, 1 ജനുവരി 2024-നു നിലവിലുള്ള രൂപം

praveshanolsavam