"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം ജൂൺ 5
2 0 2 3 ജൂൺ 5 പരിസ്ഥിതി ദിനമായി അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ ആചരിച്ചു. ഈ വർഷത്തെ തീം “സൊല്യൂഷൻ ടു പ്ലാസ്റ്റിക് പൊല്യൂഷൻ. ഇതിനെ ആസ്പദമാക്കിയാണ് പരിപാടികൾ ആസൂത്രണം . പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ , ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും . ഹെഡ്മാസ്റ്റർ പതാലിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, പരിസ്ഥിതി വൃത്തിയാക്കൽ തുടങ്ങിയ പരിപാടികൾ . പ്രകൃതി നമുക്ക് മനോഹരമായ പലതും നൽകിയിട്ടുണ്ട് അവയെ നമുക്ക് സംരക്ഷിക്കാം എന്ന സന്ദേശത്തോടെ പരിപാടി അവസാനിച്ചു.

21:24, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ദിനാചരണങ്ങൾ ലോക പരിസ്ഥിതി ദിനം ജൂൺ 5