"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/കുട്ടിക്കവിയരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 kuttikavi.jpg|ലഘുചിത്രം]]
[[പ്രമാണം:44244 kuttikavi.jpg|ലഘുചിത്രം]]


'''<u>അവിസ്മരണീയം ഈ കുട്ടിക്കവിസംഗമം</u>'''വായനപക്ഷാചരണത്തിന്റെ ഭാഗമായാണ് കുട്ടികളുടെ കവിയരങ്ങെന്ന ആശയം രൂപപ്പെട്ടത്. വിവിധ ക്ലാസുകളിൽ നിന്ന് കവിത ചൊല്ലാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കി. സ്വന്തം കവിതകളും മറ്റു കവിതകളും ചൊല്ലാനുള്ള നിർദ്ദേശം നൽകി. ഉദ്ഘാടകനായി കവിയും പത്രാധിപരുമായ ശ്രീ. ശ്യാമപ്രസാദ് എസ്. കോട്ടുകാലിനെ ക്ഷണിച്ചു. ഏഴ് ഡി യിലെ മാസ്റ്റർ നകുൽ ആയിരുന്നു മോഡറേറ്റർ. ആറ്‌ സി യിലെ കുമാരി അപർണ "മായുമോ ബാല്യം" എന്ന സ്വന്തം കവിതയും കുമാരി ദേവനന്ദ "വിദ്യാലയ വളപ്പിലെ മാവ്" നെക്കുറിച്ചെഴുതിയ സ്വന്തം കവിതയും അവതരിപ്പിച്ചു. മൂന്ന് സി യിലെ ശിവാനി സുഗതകുമാരി ടീച്ചറുടെ "ഒരു പാട്ട് പിന്നെയും" എന്ന കവിത അവതരിപ്പിച്ചപ്പോൾ മാസ്റ്റർ ഹരികൃഷ്ണനാകട്ടെ പിതാവ്  കൃഷ്ണപ്രസാദ് എഴുതിയ "എൻ്റെ വിദ്യാലയം" എന്ന കവിത അവതരിപ്പിച്ചു. ഏഴ് സി യിലെ കുമാരി ദിയ വിനോദ് പൂവക്കോടിന്റെ "കാട്ടുപൂവും" ഏഴ് എഫിലെ ജോജി  "ഒരു പാട്ട് പിന്നെയും" എന്ന കവിതയും ചൊല്ലി. 4 സിയിലെ അഭിരാമിയാകട്ടെ മഹാകവി കുമാരനാശാന്റെ "പൂക്കാലമാണ്" ചൊല്ലിയത് ആറ് സിയിലെ കുമാരി അക്ഷര ശ്രീ മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിതയും നാല് സി യിലെ തൻവി മിഥുൻ ശ്രീ മധുസൂദനൻ നായരുടെ ഗാന്ധി എന്ന കവിതയും ഏഴ് ബി യിലെ സൂരജ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള നാടെ എന്ന കവിതയും അഞ്ച് സി യിലെ ജാസി റോഷൻ  ഒ എൻ വി കുറുപ്പിന്റ മലയാളവും ആറ് ഡിയിലെ ദേവനന്ദ ശ്രീ മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയവും അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. ധന്യ ടീച്ചർ സ്വാഗതം ആശംസിച്ചു. മായ ടീച്ചറും ബിന്ദു പോൾ ടീച്ചറും ചേർന്ന്ശ്യാമപ്രസാദ് സാറിന് സ്നേഹോപഹാരം സമ്മാനിച്ചു. രണ്ടു പുസ്തകങ്ങളും അദ്ദേഹം വിദ്യാലയത്തിന് സമ്മാനിച്ചു. മാസ്റ്റർ ആദിത്യൻ രാജ് നന്ദി പറഞ്ഞു.
'''<u>അവിസ്മരണീയം ഈ കുട്ടിക്കവിസംഗമം</u>'''
 
വായനപക്ഷാചരണത്തിന്റെ ഭാഗമായാണ് കുട്ടികളുടെ കവിയരങ്ങെന്ന ആശയം രൂപപ്പെട്ടത്. വിവിധ ക്ലാസുകളിൽ നിന്ന് കവിത ചൊല്ലാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കി. സ്വന്തം കവിതകളും മറ്റു കവിതകളും ചൊല്ലാനുള്ള നിർദ്ദേശം നൽകി. ഉദ്ഘാടകനായി കവിയും പത്രാധിപരുമായ ശ്രീ. ശ്യാമപ്രസാദ് എസ്. കോട്ടുകാലിനെ ക്ഷണിച്ചു. ഏഴ് ഡി യിലെ മാസ്റ്റർ നകുൽ ആയിരുന്നു മോഡറേറ്റർ. ആറ്‌ സി യിലെ കുമാരി അപർണ "മായുമോ ബാല്യം" എന്ന സ്വന്തം കവിതയും കുമാരി ദേവനന്ദ "വിദ്യാലയ വളപ്പിലെ മാവ്" നെക്കുറിച്ചെഴുതിയ സ്വന്തം കവിതയും അവതരിപ്പിച്ചു. മൂന്ന് സി യിലെ ശിവാനി സുഗതകുമാരി ടീച്ചറുടെ "ഒരു പാട്ട് പിന്നെയും" എന്ന കവിത അവതരിപ്പിച്ചപ്പോൾ മാസ്റ്റർ ഹരികൃഷ്ണനാകട്ടെ പിതാവ്  കൃഷ്ണപ്രസാദ് എഴുതിയ "എൻ്റെ വിദ്യാലയം" എന്ന കവിത അവതരിപ്പിച്ചു. ഏഴ് സി യിലെ കുമാരി ദിയ വിനോദ് പൂവക്കോടിന്റെ "കാട്ടുപൂവും" ഏഴ് എഫിലെ ജോജി  "ഒരു പാട്ട് പിന്നെയും" എന്ന കവിതയും ചൊല്ലി. 4 സിയിലെ അഭിരാമിയാകട്ടെ മഹാകവി കുമാരനാശാന്റെ "പൂക്കാലമാണ്" ചൊല്ലിയത് ആറ് സിയിലെ കുമാരി അക്ഷര ശ്രീ മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിതയും നാല് സി യിലെ തൻവി മിഥുൻ ശ്രീ മധുസൂദനൻ നായരുടെ ഗാന്ധി എന്ന കവിതയും ഏഴ് ബി യിലെ സൂരജ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള നാടെ എന്ന കവിതയും അഞ്ച് സി യിലെ ജാസി റോഷൻ  ഒ എൻ വി കുറുപ്പിന്റ മലയാളവും ആറ് ഡിയിലെ ദേവനന്ദ ശ്രീ മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയവും അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. ധന്യ ടീച്ചർ സ്വാഗതം ആശംസിച്ചു. മായ ടീച്ചറും ബിന്ദു പോൾ ടീച്ചറും ചേർന്ന്ശ്യാമപ്രസാദ് സാറിന് സ്നേഹോപഹാരം സമ്മാനിച്ചു. രണ്ടു പുസ്തകങ്ങളും അദ്ദേഹം വിദ്യാലയത്തിന് സമ്മാനിച്ചു. മാസ്റ്റർ ആദിത്യൻ രാജ് നന്ദി പറഞ്ഞു.
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033347" എന്ന താളിൽനിന്ന് ശേഖരിച്ചത്