|
|
വരി 10: |
വരി 10: |
|
| |
|
| '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കുട്ടിക്കവിസംഗമം|കുട്ടിക്കവിസംഗമം]]''' | | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കുട്ടിക്കവിസംഗമം|കുട്ടിക്കവിസംഗമം]]''' |
|
| |
| അവിസ്മരണീയം
| |
|
| |
| ഈ
| |
|
| |
| വായനപക്ഷാചരണത്തിന്റെ
| |
|
| |
| ഭാഗമായാണ് കുട്ടികളുടെ കവിയരങ്ങെന്ന ആശയം രൂപപ്പെട്ടത്.
| |
|
| |
| വിവിധ ക്ലാസുകളിൽ നിന്ന് കവിത ചൊല്ലാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കി.
| |
|
| |
| സ്വന്തം കവിതകളും മറ്റു കവിതകളും
| |
|
| |
| ചൊല്ലാനുള്ള നിർദ്ദേശം നൽകി.
| |
|
| |
| ഉദ്ഘാടകനായി കവിയും പത്രാധിപരുമായ
| |
|
| |
| ശ്രീ. ശ്യാമപ്രസാദ് എസ്. കോട്ടുകാലിനെ
| |
|
| |
| ക്ഷണിച്ചു.
| |
|
| |
| ഏഴ് ഡി യിലെ മാസ്റ്റർ നകുൽ ആയിരുന്നു മോഡറേറ്റർ .
| |
|
| |
| ആറ് സി യിലെ കുമാരി അപർണ
| |
|
| |
| മായുമോ ബാല്യം എന്ന
| |
|
| |
| സ്വന്തം കവിതയും കുമാരി ദേവനന്ദ വിദ്യാലയ വളപ്പിലെ മാവിനെക്കുറിച്ചെഴുതിയ സ്വന്തം കവിതയും. അവതരിപ്പിച്ചു.
| |
|
| |
| മൂന്ന് സി യിലെ ശിവാനി
| |
|
| |
| സുഗതകുമാരി ടീച്ചറുടെ
| |
|
| |
| ഒരു പാട്ട് പിന്നെയും എന്ന കവിത അവതരിപ്പിച്ചപ്പോൾ
| |
|
| |
| മാസ്റ്റർ ഹരികൃഷ്ണനാകട്ടെ പിതാവ് കൃഷ്ണപ്രസാദ് എഴുതിയ
| |
|
| |
| എൻ്റെ വിദ്യാലയം എന്ന കവിത അവതരിപ്പിച്ചു.
| |
|
| |
| ഏഴ് സി യിലെ കുമാരി ദിയ
| |
|
| |
| വിനോദ് പൂവക്കോടിൻ്റെ
| |
|
| |
| കാട്ടുപൂവും ഏഴ് എഫിലെ
| |
|
| |
| ജോജി ഒരു പാട്ട് പിന്നെയും എന്ന കവിതയും ചൊല്ലി.
| |
|
| |
| 4 സിയിലെ അഭിരാമിയാകട്ടെ
| |
|
| |
| മഹാകവി കുമാരനാശാൻൻ്റെ
| |
|
| |
| പൂക്കാലമാണ് ചൊല്ലിയത്
| |
|
| |
| ആറ് സിയിലെ കുമാരി അക്ഷര
| |
|
| |
| ശ്രീ മുരുകൻ കാട്ടാക്കടയുടെ
| |
|
| |
| രേണുക എന്ന കവിതയും
| |
|
| |
| നാല് സി യിലെ തൻവി മിഥുൻ
| |
|
| |
| ശ്രീ മധുസൂദനൻ നായരുടെ ഗാന്ധി
| |
|
| |
| എന്ന കവിതയും ഏഴ് ബി യിലെ സൂരജ് -
| |
|
| |
| ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ
| |
|
| |
| മലയാള നാടെ എന്ന കവിതയും
| |
|
| |
| അഞ്ച് സി യിലെ ജാസി റോഷൻ ഒ എൻ വി കുറുപ്പിന്റ മലയാളവും
| |
|
| |
| ആറ് ഡിയിലെ ദേവനന്ദ
| |
|
| |
| ശ്രീ മധുസൂദനൻ നായരുടെ അഗസ്ത്യഹൃദയവും അവതരിപ്പിച്ചു.
| |
|
| |
| വിദ്യാരംഗം കൺവീനർ ശ്രീമതി. ധന്യ ടീച്ചർ സ്വാഗതം ആശംസിച്ചു. മായ ടീച്ചറും ബിന്ദു പോൾ ടീച്ചറും ചേർന്ന്
| |
|
| |
| ശ്യാമപ്രസാദ് സാറിന് സ്നേഹോപഹാരം സമ്മാനിച്ചു.
| |
|
| |
| രണ്ടു പുസ്തകങ്ങളും അദ്ദേഹം വിദ്യാലയത്തിന് സമ്മാനിച്ചു.
| |
|
| |
| കവിയരങ്ങിൽ പങ്കെടുത്തവർ മാസ്റ്റർ ആദിത്യൻ രാജ് നന്ദി പറഞ്ഞു. ആവേശകരമായ
| |
|
| |
| ഭാഷാനുഭവമാവുകയായിരുന്നു , ഈ പ്രവർത്തനം.
| |
|
| |
|
| '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' |