"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
42443 guru (സംവാദം | സംഭാവനകൾ) (സ്കൂളിനെ കുറിച്ചു) |
42443 guru (സംവാദം | സംഭാവനകൾ) (സ്കൂളിനെ കുറിച്ച് വിവരിച്ചു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം.ചരിത്ര പ്രസിദ്ധമായ ആയിരവല്ലി ക്ഷേത്രത്തിനഭിമുഖമായി ദർശനാവട്ടത്തെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്കൂൾ നിലകൊള്ളുന്നു . | {{PSchoolFrame/Pages}}സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം.ചരിത്ര പ്രസിദ്ധമായ ആയിരവല്ലി ക്ഷേത്രത്തിനഭിമുഖമായി ദർശനാവട്ടത്തെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്കൂൾ നിലകൊള്ളുന്നു . | ||
1976 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഇന്ന് 47-)൦ വർഷത്തിലേക്ക് കടന്നിരിക്കുന്നു . ആദ്യകാലത്തു എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു , ഇന്ന് 350 ഓളം കുട്ടികൾ പഠിക്കുന്ന നഗരൂർ പഞ്ചായത്തിലെ മികച്ച യൂ പി സ്‌കൂളുകളിൽ ഒന്നായി തീർന്നു .തുടക്കത്തിൽ 5 അധ്യാപകരും 50 ഓളം കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കൂടുതൽ കുട്ടികൾ എത്തി ചേരുകയും സ്‌കൂൾ മികവിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്തു . |
20:37, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം.ചരിത്ര പ്രസിദ്ധമായ ആയിരവല്ലി ക്ഷേത്രത്തിനഭിമുഖമായി ദർശനാവട്ടത്തെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്കൂൾ നിലകൊള്ളുന്നു .
1976 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഇന്ന് 47-)൦ വർഷത്തിലേക്ക് കടന്നിരിക്കുന്നു . ആദ്യകാലത്തു എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു , ഇന്ന് 350 ഓളം കുട്ടികൾ പഠിക്കുന്ന നഗരൂർ പഞ്ചായത്തിലെ മികച്ച യൂ പി സ്‌കൂളുകളിൽ ഒന്നായി തീർന്നു .തുടക്കത്തിൽ 5 അധ്യാപകരും 50 ഓളം കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത് .പിന്നീട് കൂടുതൽ കുട്ടികൾ എത്തി ചേരുകയും സ്‌കൂൾ മികവിന്റെ പാതയിലേക്ക് കുതിക്കുകയും ചെയ്തു .