"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
16:54, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 33: | വരി 33: | ||
== ഹിരോഷിമ ദിനം 6/ 8/ 2022 == | == ഹിരോഷിമ ദിനം 6/ 8/ 2022 == | ||
<small>യുപി എസ്. എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു .യുദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അതുണ്ടാക്കുന്ന ഭീകരത അശാന്തി ഇവയെപ്പറ്റി കുട്ടികൾ പ്രസംഗിച്ചു. സമാധാന അന്തരീക്ഷം ലോകത്തിൽ ഉണ്ടാക്കുവാൻ അതിന്റെ പ്രാധാന്യം പറയുകയും സുഡോക്ക ഉണ്ടാക്കാൻ കുട്ടികളെ എസ് എസ് ടീച്ചേഴ്സ് പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് അത് നിർമിക്കുകയും | <small>യുപി എസ്. എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു .യുദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അതുണ്ടാക്കുന്ന ഭീകരത അശാന്തി ഇവയെപ്പറ്റി കുട്ടികൾ പ്രസംഗിച്ചു. സമാധാന അന്തരീക്ഷം ലോകത്തിൽ ഉണ്ടാക്കുവാൻ അതിന്റെ പ്രാധാന്യം പറയുകയും സുഡോക്ക ഉണ്ടാക്കാൻ കുട്ടികളെ എസ് എസ് ടീച്ചേഴ്സ് പഠിപ്പിക്കുകയും കുട്ടികളെ കൊണ്ട് അത് നിർമിക്കുകയും ചെയ്തുഹിരോഷിമ നാഗസാക്കി ദിനം</small> | ||
'''നാഗസാക്കി ദിനം ക്വിറ്റ് ഇന്ത്യ ദിനം''' | |||
<small>9/ 8 /2022 നാഗസാക്കി ദിനം എച്ച് .എസ് വിഭാഗം എസ് .എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. അന്നേദിവസം തന്നെ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പകർന്നു കൊടുത്തു. സമാധാനവും ശാന്തിയും ലോകത്തിന് അനിവാര്യമാണ് എന്ന് അവബോധം കുട്ടികളിൽ പകർന്നു നൽകിക്കൊണ്ട് നെല്ലിമൂട് ജംഗ്ഷൻ വരെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു .പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവയിലെ മുദ്രാവാക്യം വിളിച്ചുള്ള ഈ യാത്രയിൽ ആ പ്രദേശത്തെ ജനങ്ങളും സഹകരിച്ചു. പിടിഎ പ്രസിഡന്റ് സന്ദേശം നൽകി.</small> | <small>9/ 8 /2022 നാഗസാക്കി ദിനം എച്ച് .എസ് വിഭാഗം എസ് .എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. അന്നേദിവസം തന്നെ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ പകർന്നു കൊടുത്തു. സമാധാനവും ശാന്തിയും ലോകത്തിന് അനിവാര്യമാണ് എന്ന് അവബോധം കുട്ടികളിൽ പകർന്നു നൽകിക്കൊണ്ട് നെല്ലിമൂട് ജംഗ്ഷൻ വരെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു .പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവയിലെ മുദ്രാവാക്യം വിളിച്ചുള്ള ഈ യാത്രയിൽ ആ പ്രദേശത്തെ ജനങ്ങളും സഹകരിച്ചു. പിടിഎ പ്രസിഡന്റ് സന്ദേശം നൽകി.</small> |