"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
കൗൺസിലർ : നിഖിൽ കെ.എസ് | കൗൺസിലർ : നിഖിൽ കെ.എസ് | ||
പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ് | പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ്<br> | ||
2020-21 അദ്ധ്യയന വർഷത്തിൽ JRC ,C Level ഓൺലൈൻ പരീക്ഷ നടന്നു . | |||
കോവിഡ് പ്രതിരോധം , First Aid , എന്നീ വിഷയങ്ങളിൽ webinar സംഘടിപ്പിച്ചു . മാസ്ക് ചലഞ്ചിൽ JRC കേഡറ്റുകൾ പങ്കെടുത്തു . | |||
2020 -21 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . യോഗ ദിനാചരണത്തോടനുബന്ധിച്ച് 5 ദിവസം നീണ്ട യോഗ പരിശീലനം ,ICRS ൻ്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു . Life Lessons എന്ന പേരിൽ ബോധവത്കരണ ക്ലാസ്സുകൾ ഓൺലൈനായി നടന്നു വരുന്നു.<br> | |||
2022-23 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . | |||
A ,B , C Level കേഡറ്റ് രജിസ്ട്രേഷൻ ,തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കഴിഞ്ഞ SSLC പരീക്ഷയിൽ 2 കേഡറ്റ്സ് എല്ലാ വിഷയങ്ങൾക്കും A + നേടി.<br> | |||
2023-24 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .A, B,C ലെവലുകളിലായി 25 കേഡറ്റ്സ് ഉണ്ട്,<br> | |||
[[പ്രമാണം:43015 jrc1.jpg|ലഘുചിത്രം]] | |||
JRC യുടെ പ്രാഥമിക ക്ലാസ്സുകൾ നടന്നു.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പങ്കെടുക്കുന്നു. | |||
[[പ്രമാണം:43015 jrc2.jpg|ലഘുചിത്രം]] |
07:58, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ജൂനിയർ റെഡ്ക്രോസ്സ്
കൗൺസിലർ : നിഖിൽ കെ.എസ്
പ്രവർത്തനങ്ങൾ:രക്തദാന ബോധവൽക്കരണം,ഏകദിനക്യാമ്പ്,ലഹരിവിരുദ്ധ ക്ലാസ്സ്
2020-21 അദ്ധ്യയന വർഷത്തിൽ JRC ,C Level ഓൺലൈൻ പരീക്ഷ നടന്നു .
കോവിഡ് പ്രതിരോധം , First Aid , എന്നീ വിഷയങ്ങളിൽ webinar സംഘടിപ്പിച്ചു . മാസ്ക് ചലഞ്ചിൽ JRC കേഡറ്റുകൾ പങ്കെടുത്തു .
2020 -21 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . യോഗ ദിനാചരണത്തോടനുബന്ധിച്ച് 5 ദിവസം നീണ്ട യോഗ പരിശീലനം ,ICRS ൻ്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു . Life Lessons എന്ന പേരിൽ ബോധവത്കരണ ക്ലാസ്സുകൾ ഓൺലൈനായി നടന്നു വരുന്നു.
2022-23 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .
A ,B , C Level കേഡറ്റ് രജിസ്ട്രേഷൻ ,തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കഴിഞ്ഞ SSLC പരീക്ഷയിൽ 2 കേഡറ്റ്സ് എല്ലാ വിഷയങ്ങൾക്കും A + നേടി.
2023-24 അദ്ധ്യയന വർഷത്തിൽ രക്തദാന ദിനാചരണത്തോടെ JRC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .A, B,C ലെവലുകളിലായി 25 കേഡറ്റ്സ് ഉണ്ട്,
JRC യുടെ പ്രാഥമിക ക്ലാസ്സുകൾ നടന്നു.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പങ്കെടുക്കുന്നു.