|
|
വരി 4: |
വരി 4: |
| == ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് == | | == ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് == |
| മുൻ അധ്യാപിക ശ്രീമതി. ജീസ്പർ ജോളി ജോൺ അനുഭവം പങ്കുവെക്കുന്നു. [[ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | | മുൻ അധ്യാപിക ശ്രീമതി. ജീസ്പർ ജോളി ജോൺ അനുഭവം പങ്കുവെക്കുന്നു. [[ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] |
|
| |
| അധ്യാപന ജീവിതത്തിലെ ഓർമകൾ എപ്പോഴും ഗണിതത്തെ കുറിച്ചാണ് . രണ്ടായിരത്തിലാണ് ഞാൻ നേമം ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപികയായി എത്തുന്നത്.
| |
|
| |
| ആ വർഷം അവിടെ ഉണ്ടായിരുന്ന മാത്സ്ക്ലബ്ബിൻറെ കൺവീനർ ശ്രീമതി. ഹലീമ ടീച്ചർ ക്ലബ്ബിൻറെ ചുമതലക്കാരിയായി എന്റെ പേര് നിർദ്ദേശിച്ചു. എല്ലാവരും അത് അംഗീകരിച്ചു. കൺവീനർ സ്ഥാനം വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഗണിത മേളകൾ കേവലം പ്രദർശനം മാത്രമായി ഒതുങ്ങിയിരുന്ന കാലത്ത് കുട്ടികളെ നന്നായി പ്രദർശനത്തിൽ പങ്കെടുക്കാൻ പരിശ്രമിച്ചു. ആദ്യ വർഷത്തിൽ തന്നെ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു .
| |
|
| |
| സർവീസിൽ നിന്ന് വിരമിക്കുന്നത്
| |
|
| |
| വരെ ഗണിതത്തോട് കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു എന്നതിൽ ഇപ്പോൾ ചാരിതാർത്ഥ്യമുണ്ട്.
| |
|
| |
| സംസ്ഥാനതലത്തിൽ വരെ കുട്ടികളുടെ പങ്കാളിത്ത ഉറപ്പാക്കാനായി. നല്ല പിന്തുണയും സഹപ്രവർത്തകരിൽ നിന്ന് ലഭിച്ചിരുന്നു. നല്ലൊരു അധ്യാപികയായും കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറുമായി മാറാൻ എന്നെ സഹായിച്ചത് എൻറെ ഈ വിദ്യാലയം തന്നെ.
| |
|
| |
| (2008 ൽ മികച്ച ഗണിത ശാസ്ത്ര അധ്യാപികയ്ക്കുള്ള രാമാനുജൻ പുരസ്ക്കാര ജേതാവാണ് ജോളി ടീ
| |