ഉള്ളടക്കത്തിലേക്ക് പോവുക

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:
[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ പ്രവർത്തനങ്ങൾ''']]
[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ പ്രവർത്തനങ്ങൾ''']]
സൂറിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.
സൂറിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.
ഹൗസ് പ്രവർത്തനങ്ങൾ
നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow).
        ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.
കളരിപരിശീലനം
          I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.
നവംബർ 29
        BRC യുടെയും ശുചിത്വമിഷൻ്റെ യും നേതൃത്വത്തിൽ UP -Drawing 'എൻ്റെ കേരളം എത്ര സുന്ദരം'
HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം'
CWRS എൻ്റെ ഗ്രാമം
  ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു.
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും
ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു

19:52, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

നുറോളം കുട്ടികളുെം അധ്യാപകനും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.
നുറോളം കുട്ടികളുെം അധ്യാപകനും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

സ്കൂൾ ജനാധിപത്യുവേദി

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ smt reesha യാണ്. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. Dec -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ MLA യുടെ meeting -ൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു (students conclane). 
   
സുരിലി ഹിന്ദി

വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ
വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ

സൂറിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.

ഹൗസ് പ്രവർത്തനങ്ങൾ നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow).

        ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.

കളരിപരിശീലനം

         I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.

നവംബർ 29

       BRC യുടെയും ശുചിത്വമിഷൻ്റെ യും നേതൃത്വത്തിൽ UP -Drawing 'എൻ്റെ കേരളം എത്ര സുന്ദരം' 

HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം' CWRS എൻ്റെ ഗ്രാമം