"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നോട്ടുബുക്ക് വിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ എൻ എസ് എസ് യൂണിറ്റ് അവർ തയ്യാറാക്കിയ രണ്ടു നോട്ടുബുക്കുകൾ വീതം വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കു നൽകി. എസ് എം സി ചെയർമാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44354 NOTE BOOK .jpg|ലഘുചിത്രം]]
[[പ്രമാണം:44354 NOTE BOOK 1.jpg|ലഘുചിത്രം]]
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ എൻ എസ് എസ് യൂണിറ്റ് അവർ തയ്യാറാക്കിയ രണ്ടു നോട്ടുബുക്കുകൾ വീതം വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കു നൽകി. എസ് എം സി ചെയർമാൻ ജി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. എൻ എസ് എസ് അംഗങ്ങൾ നോട്ട് ബുക്ക് പ്രഥമാധ്യാപകനെ ഏൽപിച്ചു. സീനിയർ അധ്യാപിക സരിത നന്ദി അറിയിച്ചു.

17:24, 26 ഡിസംബർ 2023-നു നിലവിലുള്ള രൂപം