"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 96: | വരി 96: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9. | <googlemap version="0.9" lat="9.532793" lon="76.568872" zoom="17" width="300" height="300" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
14:34, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{
| ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം | |
|---|---|
| വിലാസം | |
തൃക്കോതമംഗലം കോട്ടയം ജില്ല | |
| സ്ഥാപിതം | June - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 10-01-2017 | 33075 |
|
ചരിത്രം
കോട്ടയം ടൗണില്‍ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ തൃക്കോതമംഗലം എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര്‍ ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു. 3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി. ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു. സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്റെ പ്രധാന അദ്ധ്യാപകന്‍ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂള്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്സ് .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
- പി കെ വര്‍ഗിസ്
- എം എം കുര്യന്‍
- വി. എന്‍ നാരായണന്‍ നായര്‍
- കെ. പി. പുന്നൂസ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- പി കെ വര്‍ഗിസ്
- എം എം കുര്യന്‍
- എം ഉണ്ണികൃഷ്ണന്‍ നായര്‍
- പി. വി തോമസ്
- വി. ജെ ജോസഫ്
- അന്നമ്മ മാണി
- പി. ടി. മാത്തന്‍
- പി. കെ ചന്ദ്രമതിയമ്മ
- സരോജനിയമ്മ എ.ജി
- ദാക്ഷായണികുട്ടി
- വാസന്തി പി. വി
- അന്നമ്മ. കെ. വി
- ബാലാമണിയമ്മ
- മോളി എബ്രഹാം
- എബ്രഹാം. എം. ഐ
- റോഷ്‌ന .പി എച്ച്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.532793" lon="76.568872" zoom="17" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.532691, 76.568999
GOVT VHSS THRIKOTHAMANGALAM
</googlemap>
|