"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

21:48, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സർവ്വതോന്മുഖ വികാസം മുൻനിർത്തി മികച്ച രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിദ്യാർത്ഥികളുമായി  ബന്ധപ്പെട്ടവ

  • കുട്ടികൾക്കായി കൗൺസിലിംഗ്
  • പ്രകൃതിയെ അറിയാം
  • എൻറെ വായന
  • കേരളീയം
  • കദോത്സവം
  • വര ഉത്സവം
  • ഡിജിറ്റൽ അറിവുകൾ
  • പ്രവർത്തി പരിചയ കലാകായിക പരിശീലനം
  • അക്ഷരവൃക്ഷം
  • ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ
  • സുരീലി ഹിന്ദി
  • മലയാളത്തിളക്കം
  • കലാകായികമേളകൾ
  • മാഗസിൻ നിർമ്മാണം

അധ്യാപകരുമായി ബന്ധപ്പെട്ടവ

  • സ്മാർട്ട് ക്ലാസ് റൂം വിത്ത് സ്മാർട്ട് ടീച്ചേഴ്സ് 
  • എസ് ആർ ജി  മീറ്റിംഗ്
  • സ്റ്റാഫ് മീറ്റിംഗ്
  • ക്ലസ്റ്റർ മീറ്റിംഗ്
  • ശില്പശാലകൾ

രക്ഷകർത്താക്കളുമായി ബന്ധപ്പെട്ടവ

  • രക്ഷിതാക്കളും സ്കൂളിനായി
  • രക്ഷാകർതൃ പരിശീലനവും ബോധവൽക്കരണ ക്ലാസ്
  • കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിംഗ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25