"കൂടുതൽ വായന ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രഥമാധ്യാപികയായ ശ്രീമതി എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു. | പ്രഥമാധ്യാപികയായ ശ്രീമതി എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു. | ||
അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ ബി ആയിരുന്നു. അതേ വർഷത്തിൽ ഡിവിഷനും അധ്യാപകരും ആണ് ഉണ്ടായിരുന്നത്. |
12:46, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വെണ്ണിയൂർ എന്ന പ്രദേശത്ത് 1950-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ സ്കൂളിന്റെ പ്രഥമലോക്കൽ മാനേജരാ യിരുന്ന റവ. ഫാ. സിൽവേരിയൂസ് സി.എം.ഐ കുടിപ്പള്ളി കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനി യോസ് പിതാവാണ് യു.പി.സ്കൂളായി ഉയർത്തിയത്. ഏകദേശം 500 കുട്ടികളും 20 അധ്യാപകരും ആദ്യം ഇവിടെ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമു ഖീകരിക്കേണ്ടിവന്ന ഈ കാലഘട്ടത്തിൽ ലോക്കൽ മാനേ ജർ സിൽവേരിയൂസ് അച്ചൻ കേരളത്തിന്റെ വടക്കൻ ജില്ലക ളിലെ സമ്പന്നരായ വ്യക്തികളിൽ നിന്നും പണം സ്വരൂപി ച്ചാണ് ഈ സ്കൂൾ സ്ഥാപിച്ചത്.
വെണ്ണിയൂർ വിത്തറുത്താൻവിള വീട്ടിൽ ശ്രീ സാമുവൽ ആദ്യ പ്രഥമാധ്യാപകനും കാരിക്കുഴി മൂലയിൽ സി. ശ്രീമതി ആദ്യ വിദ്യാർഥിയുമാണ്.
മലങ്കര കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ സിറിൽ ബസേലിയോസ് കത്തോലിക്ക ബാവയാണ് ഇതിന്റെ പരമാധ്യക്ഷൻ.
പ്രഥമാധ്യാപികയായ ശ്രീമതി എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു.
അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ ബി ആയിരുന്നു. അതേ വർഷത്തിൽ ഡിവിഷനും അധ്യാപകരും ആണ് ഉണ്ടായിരുന്നത്.