"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
21:27, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2023→വിദ്യാരംഗം ക്ലബ് 2023- 24
('== '''വിദ്യാരംഗം ക്ലബ് 2023- 24''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം ക്ലബ് 2023- 24''' == | == '''വിദ്യാരംഗം ക്ലബ് 2023- 24''' == | ||
കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാരംഗം | |||
പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം ജൂൺ 12ന് സ്കൂൾ അസംബ്ലിയിൽ വച്ച് | |||
നടത്തുകയുണ്ടായി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപകനായ ശ്രീമാൻ സേവ്യർ | |||
ചെയർമാനും 10ഡി ലെ മുഹ്സീന കൺവീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. | |||
=== ''വായനാദിനാചരണവും വായനാവാരവും'' === | |||
ജൂൺ 19ന് വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. 19 മുതൽ 23 വരെ | |||
ക്ലാസ് തലത്തിൽ വായന മത്സരം, പോസ്റ്റർ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. "ഞാൻ വായിച്ച പുസ്തകം " | |||
എന്ന വിഷയത്തിൽ കുട്ടികളെ കൊണ്ട് കുറിപ്പ് തയ്യാറാക്കി, മികച്ച കുറിപ്പ് തയ്യാറാക്കിയ കുട്ടികളെ | |||
അനുമോദിക്കുകയും ചെയ്തു. അതുപോലെ വാങ്മയം ഭാഷാ പ്രതിഭ പരിപാടിയുടെ സ്കൂൾതല മത്സരം ജൂലൈ 27ന് | |||
നടത്തി. യുപി വിഭാഗത്തിൽ ആറാം ക്ലാസിലെ അദൃശ്യ ബി.എസ്, ഏഴാം ക്ലാസിലെ മിർസാന എന്നിവരും | |||
ഹൈസ്കൂൾ തലത്തിൽ പത്താം ക്ലാസിലെ ഹംദ ഹാരൂൺ, ദീപ്തി റെജിൻ എന്നിവരും സമ്മാനാർഹരായി. | |||
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ അക്ഷര പഠനം പദ്ധതിയും നടന്നുവരുന്നു. വിദ്യാർത്ഥികളുടെ | |||
ഭാഷാവളർച്ചയ്ക്കും സർഗശേഷി വികാസത്തിനും ക്ലബ് നിസ്സീമമായ പങ്കുവഹിക്കുന്നു. |