ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.കോങ്ങാട്/മാതൃഭൂമി സീഡ് പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21733-pkd (സംവാദം | സംഭാവനകൾ)
''''മാതൃഭൂമി സീഡ് പുരസ്കാരം''' മാതൃഭൂമിയും ഫെഡറൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21733-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ അംഗീകാരം കോങ്ങാട് ജി യു പി സ്കൂളിന് ലഭിച്ചു. സ്കൂളിൽ  നടക്കുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2018-19 അധ്യയന വർഷത്തെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് ടീച്ചർ കോർഡിനേറ്റർക്കുള്ള അവാർഡ് കോങ്ങാട് ജി യു പി സ്കൂളിലെ ശ്രീമതി.സുജാത ടീച്ചർക്ക് ലഭിച്ചു.

"2022-23" വർഷത്തെ" മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം" ബഹുമാനപ്പെട്ട എം.പി. ശ്രീകണ്ഠൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു.

11:15, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃഭൂമി സീഡ് പുരസ്കാരം