"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അസംബ്ളി
ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിനാചരണങ്ങൾ
ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.
{{Yearframe/Pages}}
{{Yearframe/Pages}}

17:56, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

അസംബ്ളി

ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനാചരണങ്ങൾ

ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.

2022-23 വരെ2023-242024-25