"ടി എച്ച് എസ് അരണാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം)
(ചെ.)No edit summary
വരി 20: വരി 20:
#*[[പ്രമാണം:22016 vayanadinam1.jpg|ലഘുചിത്രം|വായനദിനം [[പ്രമാണം:22016 independenceday.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്യദിനം''']]]]പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
#*[[പ്രമാണം:22016 vayanadinam1.jpg|ലഘുചിത്രം|വായനദിനം [[പ്രമാണം:22016 independenceday.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്യദിനം''']]]]പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
#*[[പ്രമാണം:22016 vayanadinam2.jpg|നടുവിൽ|ലഘുചിത്രം|വായനദിനം ]]'''<u>അഗസ്റ്റ് 15 സ്വാതന്ത്യദിനം</u>''' വിപുലമായരിതിയിൽ ആഘോഷിച്ചു
#*[[പ്രമാണം:22016 vayanadinam2.jpg|നടുവിൽ|ലഘുചിത്രം|വായനദിനം ]]'''<u>അഗസ്റ്റ് 15 സ്വാതന്ത്യദിനം</u>''' വിപുലമായരിതിയിൽ ആഘോഷിച്ചു
#*'''<u>സ്പെതംബർ5 അധ്യപക</u>ദി'''നത്തിൽ അധ്യാപകരാണ്അസംബ്ലിക്ക് നേതൃത്വം
#*'''<u>സ്പെതംബർ5 അധ്യപക</u>ദി'''നത്തിൽ അധ്യാപകരാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്
 
#

13:32, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രിസം - 2018"

വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ

  1. ഭാഷാനൈപുണി
  2. ശാസ്ത്രപഠന കൗതുകം
  3. സർഗ്ഗശേഷി വികാസം
  4. കലാ-കായിക നൈപുണ്യം
  5. സാങ്കേതിക പരിജ്ഞാനം
  6. ഭിന്നശേഷി വികാസം
  7. സാമൂഹിക പരിപക്വനം
  പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് "പ്രിസം - 2018" ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് സൂചിപ്പിക്കുന്നത്
പ്രവേശനോത്സവം
  1. സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
  2. 2021-2022 അധ്യയനവർഷത്തിലെ പ്രവേശനോത്സവം (തിരികെ വിദ്യാലയത്തിലേക്ക് ) നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാലയ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടുകോവിഡ് മഹാമാരിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ച് വളരെ വിപുലമായ തോതിലാണ് സംഘടിപ്പിച്ചത് . വാർഡ് കൗൺസിലർ ശ്രീ പി കെ ഷാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ .സൈമൺ തേർമഠം അനുഗ്രഹപ്രഭാഷണം നടത്തി. സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ ആദ്യാവസാനം സംബന്ധിച്ചു.
  3. കളിമുറ്റമൊരുക്കാം
  4. തൃശൂർ കോർപ്പറേഷനും പൊതുവിദ്യാഭ്യാസവകുപ്പും ഒത്തു ചേർന്നു സംഘടിപ്പിച്ച സ്കൂൾ ശുചീകരണ ക്യാമ്പെയിൻ
    • പരിസ്ഥിതി ദിനം
      പരിസ്ഥിതിദിനം
      വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
    • വായനാദിനം
    • വായനദിനം
      സ്വാതന്ത്യദിനം
      പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
    • വായനദിനം
      അഗസ്റ്റ് 15 സ്വാതന്ത്യദിനം വിപുലമായരിതിയിൽ ആഘോഷിച്ചു
    • സ്പെതംബർ5 അധ്യപകദിനത്തിൽ അധ്യാപകരാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്