"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:33, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023→സോഷ്യൽ സയൻസ് ക്ലബ് 2023-24
('== സോഷ്യൽ സയൻസ് ക്ലബ് 2023-24 ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ് 2023-24 == | == സോഷ്യൽ സയൻസ് ക്ലബ് 2023-24 == | ||
2023-24 അധ്യായന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ | |||
എടുത്തു പറയേണ്ടവയാണ്, പ്രത്യേകിച്ച് ദിനാചരണങ്ങളിൽ. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികളിൽ | |||
എത്തിക്കുകയും, അതിലേക്കായി ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു. | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല പാർലമെന്റ് രൂപീകരിക്കുകയും ചെയ്തു. സ്കൂൾ തല മേള | |||
സംഘടിപ്പിക്കുകയും അതിൽ മികച്ച കുട്ടികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.അതുപോലെ | |||
നിയമസഭാ മോക് സമ്മേളനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ | |||
നേതൃത്വത്തിൽ പല പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു. |