എ.യു.പി.എസ്.മനിശ്ശേരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:34, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(''''രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു''' ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു''' | '''കട്ടികൂട്ടിയ എഴുത്ത്''''''രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു''' | ||
ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . ദശപുഷ്പങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി കൊണ്ടുവന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളായ വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. | ഒറ്റപ്പാലം : രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . ദശപുഷ്പങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി കൊണ്ടുവന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളായ വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. | ||
[[പ്രമാണം:20259-PKD-DHASHAPUSHPPAM-22.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20259-PKD-DHASHAPUSHPPAM-22.png|നടുവിൽ|ലഘുചിത്രം]] | ||
കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. ദശപുഷ്പങ്ങളെക്കുറിച്ച് പ്രധാനധ്യാപിക സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ഓരോ ക്ലാസിലെയും കുട്ടികൾ പ്രദർശനം കാണുകയും അവയുടെ പേരുകളും പ്രാധാന്യവും എഴുതി എടുക്കുകയും ചെയ്തു. | കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. ദശപുഷ്പങ്ങളെക്കുറിച്ച് പ്രധാനധ്യാപിക സിന്ധു ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ഓരോ ക്ലാസിലെയും കുട്ടികൾ പ്രദർശനം കാണുകയും അവയുടെ പേരുകളും പ്രാധാന്യവും എഴുതി എടുക്കുകയും ചെയ്തു. |