പ്രമാണം:1 പാട്ടരങ്ങ് 42212.jpg|വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.
പ്രമാണം:1 പാട്ടരങ്ങ് 42212.jpg|വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.
</gallery>
*'''<big>ഓൺലൈൻ കഥോത്സവം</big>''' ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .<gallery>
പ്രമാണം:കഥോത്സവം 42212.jpg|ഓൺലൈൻ കഥോത്സവം
പ്രമാണം:1കഥോത്സവം42212.jpg|കഥോത്സവം ഒന്നാം ദിവസം
പ്രമാണം:കഥോത്സവം രണ്ടാം ദിവസം 42212.jpg|കഥോത്സവം രണ്ടാം ദിവസം
</gallery>
*'''<big>സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം</big>''' ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.<gallery>
പ്രമാണം:ലഘു ബാലസാഹിത്യ കൃതി 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം
പ്രമാണം:1ലഘു ബാലസാഹിത്യ കൃതി42212.jpg|ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ
പ്രമാണം:2 ലഘു ബാലസാഹിത്യ കൃതി 42212 .jpg|ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.
പ്രമാണം:3ലഘു ബാലസാഹിത്യ കൃതി42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ
</gallery>
</gallery>
14:07, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷോത്സവം-2023 ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.
അക്ഷരം - ക്ലാസ് പത്രം ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ പത്രം തയ്യാറാക്കി.കൂട്ടെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് അക്ഷരം എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കിയത്.
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം HM ശ്രീമതി.റസീന ടീച്ചർ പ്രകാശനം ചെയ്യുന്നു.
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
പാട്ടരങ്ങ് പാഠപുസ്തകത്തിലും സചിത്രനോട്ട്ബുക്കിലും മറ്റുമായി കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം.
പാട്ടരങ്ങ് - പോസ്റ്റർ
വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.
ഓൺലൈൻ കഥോത്സവം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .
ഓൺലൈൻ കഥോത്സവം
കഥോത്സവം ഒന്നാം ദിവസം
കഥോത്സവം രണ്ടാം ദിവസം
സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം
ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ
ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.
ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ