". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

753 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
പരിസ്ഥിതി ദിനം
(അറബിക് ദിനാചരണം ചിത്രം)
(പരിസ്ഥിതി ദിനം)
വരി 1: വരി 1:
ജ‍ൂൺ - 5  പരിസ്ഥിതി ദിനം
2023- പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‍ൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. വൃക്ഷത്തെ‍െ‍ നടൽ, പ‍ൂന്തോട്ടം വെച്ച‍ുപിടിപ്പിക്കൽ ത‍ുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ച‍ു. ക‍ൂടാതെ പോസ്റ്റർ രചന, ക്വിസ്സ് മത്സരം,പതിപ്പ് നിർമാണം ത‍ുടങ്ങിയ പരിപാടികള‍ും നടത്തി.
വ്യത്യസ്ത ക്ലബ്ബ‍ുകള‍ുടെ ഭാഗമായി വിവിധ ദിനാചരണങ്ങൾ 2021-21 അധ്യയന വർഷത്തിൽ നടത്തപ്പെട്ട‍ു. പ്രധാനമായ‍ും പരിസ്ഥിതി ക്ലബ്ബിന്റെ ആഭമ‍ുഖ്യത്തിൽ പരിസ്ഥിതിദി ദിനം, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, ത‍ുടങ്ങിയവയ‍ും വായനാക്ലബ്ബിന്റെ ഭാഗമായി വായനാദിനവ‍ും. സ്ക‍ൂളിൽ നടത്തിയ മറ്റ‍ു ദിനാചരണങ്ങൾ ഇവിടെ ഉൾപ്പെട‍ുത്തിയിരിക്ക‍ുന്ന‍ു.

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025892" എന്ന താളിൽനിന്ന് ശേഖരിച്ചത്