"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43422 (സംവാദം | സംഭാവനകൾ)
43422 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 39: വരി 39:
[[പ്രമാണം:43422-2023-10.jpeg|ലഘുചിത്രം|കാർഷികം]]
[[പ്രമാണം:43422-2023-10.jpeg|ലഘുചിത്രം|കാർഷികം]]
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
==== '''<u>പരിസ്ഥിതി ക്ലബ്‌</u>''' ====
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ മാലിന്യ മുക്തമാകുന്നതിനും പ്ലാസ്റ്റിക് നിരോധിത സ്കൂൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനും ശ്രദ്ധിക്കുന്നു. പേപ്പറുകൾ നിവർത്തി കമ്പികളിലാക്കി സൂക്ഷിക്കുന്നു.
ഈ വേസ്റ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നു.സ്കൂളും പരിസരവും ശുചിത്വ പൂർണമാകുവാൻ അധ്യാപകരും കുട്ടികളും നിരവധി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു..