"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:42338 പ്രവേശനോത്സവം.jpg|ലഘുചിത്രം]] | |||
'''<big>സ്കൂൾ പ്രവേശനോത്സവം</big>''' | |||
[[പ്രമാണം:42338 2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം]] | [[പ്രമാണം:42338 2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം]] | ||
2023 - 24 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. എസ് എം സി ചെയർമാൻ ശ്രീ എസ് ഷിഹാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ .എ അഡ്വക്കേറ്റ് ഡി കെ മുരളി ഉദ്ഘാടനം ചെയ്തു .നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ അക്ഷരദീപം തെളിയിച്ചു. ഭാരത് സേവക് സമാജ് ചെയർമാൻ ഡോക്ടർ ബി എസ് ബാലചന്ദ്രൻ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു .നാടകം നടനും സംവിധായകനുമായ ശ്രീ കണ്ണൂർ വാസകുട്ടി മുഖ്യാതിഥിയായി . ഹെഡ് മാസ്റ്റർ ശ്രീ എം കെ മെഹബൂബ് സ്വാഗതം ആശംസിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ കുമാരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജീന പഞ്ചായത്തംഗം ശ്രീമതി ശാന്തകുമാരി പിടിഎ പ്രസിഡൻറ് ശ്രീ എസ് എൽ ശ്രീലാൽ എം പി ടി എ പ്രസിഡൻറ് ശ്രീമതി ആശാഭൈരവി സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് നിഹാസ് എന്നിവർ സംസാരിച്ചു.വനിത ശിങ്കാരിമേളം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി പുതുതായി സ്കൂളിൽ എത്തിയ എൽകെജി യുകെജി കുട്ടികൾക്കും ഒന്നാം ക്ലാസ് ആയിരിക്കും അഞ്ചാം ക്ലാസ് ആയിരിക്കും വാട്ടർബോട്ടിൽ കൂട പേന പെൻസിൽ തുടങ്ങിയവ വിതരണം ചെയ്തു പിടിഎ എം പി ടി എ പ്രതിനിധികൾ രക്ഷകർത്താക്കൾ അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ഉച്ചയ്ക്ക് പായസ വിതരണവും നടത്തി ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പൂർണ്ണ സഹകരണം ഉണ്ടായിരുന്നു. | 2023 - 24 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. എസ് എം സി ചെയർമാൻ ശ്രീ എസ് ഷിഹാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ .എ അഡ്വക്കേറ്റ് ഡി കെ മുരളി ഉദ്ഘാടനം ചെയ്തു .നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ അക്ഷരദീപം തെളിയിച്ചു. ഭാരത് സേവക് സമാജ് ചെയർമാൻ ഡോക്ടർ ബി എസ് ബാലചന്ദ്രൻ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു .നാടകം നടനും സംവിധായകനുമായ ശ്രീ കണ്ണൂർ വാസകുട്ടി മുഖ്യാതിഥിയായി . ഹെഡ് മാസ്റ്റർ ശ്രീ എം കെ മെഹബൂബ് സ്വാഗതം ആശംസിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ കുമാരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജീന പഞ്ചായത്തംഗം ശ്രീമതി ശാന്തകുമാരി പിടിഎ പ്രസിഡൻറ് ശ്രീ എസ് എൽ ശ്രീലാൽ എം പി ടി എ പ്രസിഡൻറ് ശ്രീമതി ആശാഭൈരവി സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് നിഹാസ് എന്നിവർ സംസാരിച്ചു.വനിത ശിങ്കാരിമേളം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി പുതുതായി സ്കൂളിൽ എത്തിയ എൽകെജി യുകെജി കുട്ടികൾക്കും ഒന്നാം ക്ലാസ് ആയിരിക്കും അഞ്ചാം ക്ലാസ് ആയിരിക്കും വാട്ടർബോട്ടിൽ കൂട പേന പെൻസിൽ തുടങ്ങിയവ വിതരണം ചെയ്തു പിടിഎ എം പി ടി എ പ്രതിനിധികൾ രക്ഷകർത്താക്കൾ അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ഉച്ചയ്ക്ക് പായസ വിതരണവും നടത്തി ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പൂർണ്ണ സഹകരണം ഉണ്ടായിരുന്നു. |
12:16, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/d/d0/42338_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/300px-42338_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)
സ്കൂൾ പ്രവേശനോത്സവം
![](/images/thumb/2/2a/42338_2023_-2024_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/300px-42338_2023_-2024_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)
2023 - 24 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. എസ് എം സി ചെയർമാൻ ശ്രീ എസ് ഷിഹാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ .എ അഡ്വക്കേറ്റ് ഡി കെ മുരളി ഉദ്ഘാടനം ചെയ്തു .നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ അക്ഷരദീപം തെളിയിച്ചു. ഭാരത് സേവക് സമാജ് ചെയർമാൻ ഡോക്ടർ ബി എസ് ബാലചന്ദ്രൻ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു .നാടകം നടനും സംവിധായകനുമായ ശ്രീ കണ്ണൂർ വാസകുട്ടി മുഖ്യാതിഥിയായി . ഹെഡ് മാസ്റ്റർ ശ്രീ എം കെ മെഹബൂബ് സ്വാഗതം ആശംസിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ കുമാരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജീന പഞ്ചായത്തംഗം ശ്രീമതി ശാന്തകുമാരി പിടിഎ പ്രസിഡൻറ് ശ്രീ എസ് എൽ ശ്രീലാൽ എം പി ടി എ പ്രസിഡൻറ് ശ്രീമതി ആശാഭൈരവി സ്റ്റാഫ് സെക്രട്ടറി ശ്രീ എസ് നിഹാസ് എന്നിവർ സംസാരിച്ചു.വനിത ശിങ്കാരിമേളം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി പുതുതായി സ്കൂളിൽ എത്തിയ എൽകെജി യുകെജി കുട്ടികൾക്കും ഒന്നാം ക്ലാസ് ആയിരിക്കും അഞ്ചാം ക്ലാസ് ആയിരിക്കും വാട്ടർബോട്ടിൽ കൂട പേന പെൻസിൽ തുടങ്ങിയവ വിതരണം ചെയ്തു പിടിഎ എം പി ടി എ പ്രതിനിധികൾ രക്ഷകർത്താക്കൾ അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ഉച്ചയ്ക്ക് പായസ വിതരണവും നടത്തി ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പൂർണ്ണ സഹകരണം ഉണ്ടായിരുന്നു.
![](/images/thumb/0/07/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF_%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A3%E0%B4%82.jpeg/300px-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF_%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A3%E0%B4%82.jpeg)
പച്ചക്കറി ശേഖരണം