"എ. യു. പി. എസ് മനിശ്ശീരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി. | ഉപജില്ല സ്പോർട്സ് മേളയിൽ സബ് ജൂനിയർ ഗേൾസിൽ ഹൈജമ്പിൽ മൂന്നാം സ്ഥാനം, ഷോട് പുട്ടിൽ ഒന്നാം സ്ഥാനം, 4 * 100 മീറ്റർ റിലേ രണ്ടാം സ്ഥാനവും നേടി. | ||
[[പ്രമാണം:20259-PKD-SPORTS-16.jpg|നടുവിൽ|ലഘുചിത്രം]] | |||
" വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. | " വേൾഡ് സ്പേസ് വീക്ക് " സംസ്ഥാനതലത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. | ||
[[പ്രമാണം:20259-PKD-SAPCEWEEK-14.jpg|നടുവിൽ|ലഘുചിത്രം]] | |||
സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു. | സബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സർഗോത്സവം പരിപാടിയിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു. | ||
[[പ്രമാണം:20259-PKD-SARGOLSAVAM-15.jpg|നടുവിൽ|ലഘുചിത്രം]] | |||
ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു . | ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റ് പി. ഹൃഷികേശ് തെരഞ്ഞെടുത്തു . നവംബർ 14 ന് ശിശുദിനാഘോഷ റാലിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയും പി. ഹൃഷികേശ് അധ്യക്ഷനുമായിരുന്നു . | ||
| വരി 58: | വരി 61: | ||
പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു. | പി ടി ബി ബാലശാസത്രോത്സവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. ശ്രീലക്ഷ്മി, ഹൃഷികേശ് എന്നിവരെ ജില്ലാ തലത്തിലേക്കും തെരഞ്ഞെടുത്തു. | ||
[[പ്രമാണം:20259-PKD-PTB-11.jpg|നടുവിൽ|ലഘുചിത്രം]]പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. | [[പ്രമാണം:20259-PKD-PTB-11.jpg|നടുവിൽ|ലഘുചിത്രം]]പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പ്രസംഗം '1st എ ഗ്രേഡ്' , മലയാളം പ്രസംഗം '2nd എ ഗ്രേഡ്' , ഉറുദു ജനറൽ ക്വിസ് '4th എ ഗ്രേഡ്' , സംസ്കൃതം സിദ്ധരൂപോച്ഛാരണം 'എ ഗ്രേഡ്' , ഹിന്ദി പദ്യം ചൊല്ലൽ 'എ ഗ്രേഡ്' , കവിതാരചന ഉറുദു 'എ ഗ്രേഡ്' , മോഹിനിയാട്ടം 'എ ഗ്രേഡ്' , കുച്ചുപ്പുടി 'എ ഗ്രേഡ്'. | ||
[[പ്രമാണം:20259-PKD-JILLA KALOLSAVAM-12.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20259-PKD-JILLA KALOLSAVAM-12.jpg|നടുവിൽ|ലഘുചിത്രം]] | ||