Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ഗവ.യു.പി.എസ്.വിളപ്പിൽശാല.
| | പരിസ്ഥിതി ദിനം |
|
| |
|
| 2023 - 24 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ നടന്നു. കമനീയമായി അലങ്കരിച്ച സ്കൂളും പരിസരവും രാവിലെ തന്നെ രക്ഷിതാക്കളേയും കുട്ടികളേയും കൊണ്ടു നിറഞ്ഞിരുന്നു. വർണ്ണത്തൊപ്പികളും ബലൂണും മധുരവും നൽകി അധ്യാപകർ കുട്ടികളെ എതിരേറ്റു. സംസ്ഥാനതല ഉദ്ഘാടനം സ്ക്രീനിൽ പ്രദർശിപ്പിച്ചു.10 മണിക്ക് ആരംഭിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ്
| | ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡൻ ഉദ്ഘാടനം, പതിപ്പ് പ്രകാശനം എന്നിവ ഉൾപ്പെട്ടിരുന്നു ഇതോടൊപ്പം വിദ്യാർത്ഥികൾക്ക്അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ മത്സരങ്ങൾ ആയ ചിത്രരചന,പ്രസംഗം ഉപന്യാസരചന എന്നിവയും നടത്തി. |
| | |
| ശ്രീ .ജയകുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ. അജിത്ത്കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രശസ്ത വാസ്തു ശില്പിയും ഹാബിറ്റാറ്റ് ചെയർമാനുമായ പത്മശ്രീ ഡോ.ജി.ശങ്കർ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നേഴ്സറി കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് മുൻഗവർണർ ശ്രീ. ഗോപകുമാർ നിർവഹിച്ചു.സമുദ്ര വാട്ടർ സൊല്യൂഷൻ എം.ഡി.ശ്രീ രാജേഷ് കുമാർ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണോദ്ഘാടനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ശോഭന കുമാരി , പൂർവവിദ്യാർഥി സംഘടനസെക്രട്ടറി ശ്രീ എം വിജയൻ , സീനിയർഅസിസ്റ്റൻറ് ശ്രീമതി. അനിത, പഞ്ചായത്തംഗം ഗീതാ കുമാരി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫസിൽദാസ് എന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു. .കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.തെർമോ പെൻ പോളിന്റെ വകയായി കുട്ടികൾക്ക് നൽകിയ നോട്ടുബുക്കിന്റെ വിതരണം ക്ലാസുകളിൽ നടന്നു. ഉച്ചയ്ക്ക് ഊണിനൊപ്പം പായസവും നൽകി.
| |
14:36, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡൻ ഉദ്ഘാടനം, പതിപ്പ് പ്രകാശനം എന്നിവ ഉൾപ്പെട്ടിരുന്നു ഇതോടൊപ്പം വിദ്യാർത്ഥികൾക്ക്അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ മത്സരങ്ങൾ ആയ ചിത്രരചന,പ്രസംഗം ഉപന്യാസരചന എന്നിവയും നടത്തി.