"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:


== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==
[[പ്രമാണം:സ്വാതന്ത്ര്യ ദിന പരിപാടികൾ.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന പരിപാടികൾ]]
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടത്തി.
[[പ്രമാണം:സ്വാതന്ത്ര്യ ദിന ആഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം]]
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023055" എന്ന താളിൽനിന്ന് ശേഖരിച്ചത്