"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:57, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
[[പ്രമാണം:വായനാദിന പരിപാടികൾ.jpg|ഇടത്ത്|ലഘുചിത്രം|വായനാദിന പരിപാടികൾ]] | [[പ്രമാണം:വായനാദിന പരിപാടികൾ.jpg|ഇടത്ത്|ലഘുചിത്രം|വായനാദിന പരിപാടികൾ|334x334ബിന്ദു]] | ||
വരി 19: | വരി 19: | ||
വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വത്തിൽ മൂന്നു ഭാഷകളിൽ കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി. | വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വത്തിൽ മൂന്നു ഭാഷകളിൽ കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി. | ||
== '''ലോക ലഹരി വിരുദ്ധ ദിനം''' == | == '''ലോക ലഹരി വിരുദ്ധ ദിനം''' == | ||
[[പ്രമാണം:Anti drug .jpg|പകരം=ലഹരി ദിനം|ലഘുചിത്രം|ലഹരി ദിനം]] | [[പ്രമാണം:Anti drug .jpg|പകരം=ലഹരി ദിനം|ലഘുചിത്രം|ലഹരി ദിനം]] | ||
ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാടുകൾ എന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലഹരിവിരുദ്ധ ക്യാമ്പസ് ആയും ക്ലീൻ ക്യാമ്പസായും സ്കൂൾ മാനേജർ പ്രഖ്യാപിച്ചു.എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നി സംഘടനയിലെ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർമാരായി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയാ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.മുഖ്യ അതിഥിയായും ലഹരി വിരുദ്ധ ക്ലാസുകൾ നയിക്കുന്നതിനും ആയി പോലീസ് അക്കാദമി ട്രെയിനർ ആയ ശ്രീമതി ടെമ്പിൾ റോഷൻ ഉണ്ടായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും നടത്തി. | [[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം.jpg|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം|ഇടത്ത്|352x352ബിന്ദു]]ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാടുകൾ എന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലഹരിവിരുദ്ധ ക്യാമ്പസ് ആയും ക്ലീൻ ക്യാമ്പസായും സ്കൂൾ മാനേജർ പ്രഖ്യാപിച്ചു.എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നി സംഘടനയിലെ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർമാരായി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയാ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.മുഖ്യ അതിഥിയായും ലഹരി വിരുദ്ധ ക്ലാസുകൾ നയിക്കുന്നതിനും ആയി പോലീസ് അക്കാദമി ട്രെയിനർ ആയ ശ്രീമതി ടെമ്പിൾ റോഷൻ ഉണ്ടായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും നടത്തി. | ||
== '''പി.ടി.എ പൊതുയോഗം''' == | == '''പി.ടി.എ പൊതുയോഗം''' == | ||
വരി 47: | വരി 44: | ||
== '''കുട്ടിപ്പത്രം''' == | == '''കുട്ടിപ്പത്രം''' == | ||
'''ജൂലൈ 14''' കുട്ടിപ്പത്രം | '''ജൂലൈ 14''' [[പ്രമാണം:കുട്ടിപ്പത്രം.jpg|ലഘുചിത്രം|കുട്ടിപ്പത്രം|280x280ബിന്ദു]] | ||
[[പ്രമാണം:പത്രം സ്കൂൾ ചെയർ പേഴ്സൺ അലോന നിക്സൺ -ന് .jpg|ലഘുചിത്രം|പത്രം സ്കൂൾ ചെയർ പേഴ്സൺ അലോന നിക്സൺ -ന് നൽകുന്നു.]] | [[പ്രമാണം:പത്രം സ്കൂൾ ചെയർ പേഴ്സൺ അലോന നിക്സൺ -ന് .jpg|ലഘുചിത്രം|പത്രം സ്കൂൾ ചെയർ പേഴ്സൺ അലോന നിക്സൺ -ന് നൽകുന്നു.|ഇടത്ത്]] | ||
കുട്ടികളിലെ വായനാശീലവും മാതൃഭാഷയോടുള്ള സ്നേഹവും വളർത്തുന്നതിന് മൂക്കന്നൂരിലെ വ്യവസായി ജോഷ്മാൾ ഉടമ ഔസേപ്പച്ചൻ വർഗീസും കുടുംബവും സ്കൂളിലേക്ക് മലയാള മനോരമയുടെയും ദീപികയുടെയും മംഗളത്തിന്റെയും കോപ്പികൾ വാഗ്ദാനം ചെയ്തു. അതിൻറെ ഉദ്ഘാടനം അദ്ദേഹം മലയാള മനോരമ ജി എം കുരുവിള സാർ, ദീപിക, മംഗളം എന്നിവയുടെ മാനേജർ മാരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. HM സോണിയ വർഗീസ്, പിടിഎ പ്രസിഡൻറ് നിക്സൺ ലൂയിസ്, മദർ PTA പ്രസിഡൻറ് ശ്രീമതി ധന്യാ സാജു,സ്റ്റാഫ് സെക്രട്ടറി ബ്രദർ ആന്റണി ജോസഫ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു.[[പ്രമാണം:കുട്ടി പത്ര ഉദ്ഘാടനം.jpg|ലഘുചിത്രം|കുട്ടിപത്ര ഉദ്ഘാടനം | കുട്ടികളിലെ വായനാശീലവും മാതൃഭാഷയോടുള്ള സ്നേഹവും വളർത്തുന്നതിന് മൂക്കന്നൂരിലെ വ്യവസായി ജോഷ്മാൾ ഉടമ ഔസേപ്പച്ചൻ വർഗീസും കുടുംബവും സ്കൂളിലേക്ക് മലയാള മനോരമയുടെയും ദീപികയുടെയും മംഗളത്തിന്റെയും കോപ്പികൾ വാഗ്ദാനം ചെയ്തു. അതിൻറെ ഉദ്ഘാടനം അദ്ദേഹം മലയാള മനോരമ ജി എം കുരുവിള സാർ, ദീപിക, മംഗളം എന്നിവയുടെ മാനേജർ മാരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. HM സോണിയ വർഗീസ്, പിടിഎ പ്രസിഡൻറ് നിക്സൺ ലൂയിസ്, മദർ PTA പ്രസിഡൻറ് ശ്രീമതി ധന്യാ സാജു,സ്റ്റാഫ് സെക്രട്ടറി ബ്രദർ ആന്റണി ജോസഫ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു.[[പ്രമാണം:കുട്ടി പത്ര ഉദ്ഘാടനം.jpg|ലഘുചിത്രം|കുട്ടിപത്ര ഉദ്ഘാടനം|നടുവിൽ]] | ||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
[[പ്രമാണം:ചാന്ദ്രദിന പ്രവർത്തനം.jpg|ലഘുചിത്രം| | [[പ്രമാണം:ചാന്ദ്രദിന പ്രവർത്തനം.jpg|ലഘുചിത്രം|200x200ബിന്ദു|ചാന്ദ്രദിന പ്രവർത്തനം]] | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ റോക്കറ്റ് നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുകയും വിവിധങ്ങളായ റോക്കറ്റുകൾ നിർമ്മിക്കുകയും ചെയ്തു. മത്സര വിജയികൾക്ക് HM സോണിയ ടീച്ചർ സമ്മാനദാനം നൽകി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ റോക്കറ്റ് നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുകയും വിവിധങ്ങളായ റോക്കറ്റുകൾ നിർമ്മിക്കുകയും ചെയ്തു. മത്സര വിജയികൾക്ക് HM സോണിയ ടീച്ചർ സമ്മാനദാനം നൽകി. | ||
== '''കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ്''' == | == '''കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ്''' == | ||
[[പ്രമാണം:കൗമാര വിദ്യാഭ്യാസം.jpg|നടുവിൽ|ലഘുചിത്രം|കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് PHC യിലെ ശരണ്യ മാഡം നയിക്കുന്നു.]] | [[പ്രമാണം:കൗമാര വിദ്യാഭ്യാസം.jpg|നടുവിൽ|ലഘുചിത്രം|കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് PHC യിലെ ശരണ്യ മാഡം നയിക്കുന്നു.]] | ||
== '''സ്വാതന്ത്ര്യ ദിനം''' == |