"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
== ഗാന്ധിദർശൻ == | == ഗാന്ധിദർശൻ == | ||
=== കൺവീനർ === | |||
അഭില | |||
മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത് ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്. | |||
11:20, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ഗാന്ധിദർശൻ
കൺവീനർ
അഭില
മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത് ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്.