ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കളത്തുകാൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42508 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42508 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:

'''ഗാന്ധിജയന്തി ജയന്തിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. മുൻ പ്രഥമ അധ്യാപകൻ ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അദ്യക്ഷപദം അലങ്കരിച്ചു. ഗാന്ധി ചിത്രത്തിന് പുഷ്പാര്ച്ച നടത്തി. മനോഹരമായ വൈഷ്ണവ ജനധോം ഗാനം ആലപിച്ചു. ഇതിന്റെ ഭാഗമായി പരിസര ശുചീകരണം നടത്തി. പോസ്റ്റർ രചന , ചിത്ര രചന എന്നിവ നടത്തി.'''

[[പ്രമാണം:RUK.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:RUK.png|ലഘുചിത്രം|നടുവിൽ]]''<u>'''ലഹരിവിരുദ്ധ ദിനം'''</u>''
 
'''ഗാന്ധി ദർശൻ ക്ലബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിന്‌ തുടക്കം കുറിച്ചു. അന്നേ ദിവസം പ്രഥമ അധ്യാപിക ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി. അതിനെതിരെ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.'''

22:24, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗാന്ധിജയന്തി

ഗാന്ധിജയന്തി ജയന്തിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. മുൻ പ്രഥമ അധ്യാപകൻ ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അദ്യക്ഷപദം അലങ്കരിച്ചു. ഗാന്ധി ചിത്രത്തിന് പുഷ്പാര്ച്ച നടത്തി. മനോഹരമായ വൈഷ്ണവ ജനധോം ഗാനം ആലപിച്ചു. ഇതിന്റെ ഭാഗമായി പരിസര ശുചീകരണം നടത്തി. പോസ്റ്റർ രചന , ചിത്ര രചന എന്നിവ നടത്തി.

ലഹരിവിരുദ്ധ ദിനം

ഗാന്ധി ദർശൻ ക്ലബിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തിന്‌ തുടക്കം കുറിച്ചു. അന്നേ ദിവസം പ്രഥമ അധ്യാപിക ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകി. അതിനെതിരെ പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.